Install App Install App

9 കൂടാതെ 29 രൂപയുടെ അൺലിമിറ്റഡ് ഓഫറുകൾ

മുഖേനെ Team Digit | പ്രസിദ്ധീകരിച്ചു 08 Oct 2018
HIGHLIGHTS
  • വീണ്ടും 9 രൂപയ്ക്ക്അൺലിമിറ്റഡ് ഓഫറുകളുമായി BSNL 2018

9 കൂടാതെ 29 രൂപയുടെ അൺലിമിറ്റഡ് ഓഫറുകൾ

BSNL ആഗസ്റ്റ് മാസത്തിൽ പുറത്തിറക്കിയ മികച്ച ലാഭകരമായ രണ്ടു ഓഫറുകൾ ആയിരുന്നു 9 രൂപയുടെയും കൂടാതെ 29 രൂപയുടെയും .എന്നാൽ ഈ ഓഫറുകൾ ഇപ്പോൾ മറ്റൊരുതരത്തിൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന രീതിയിൽ എത്തിയിരിക്കുകയാണ് .രണ്ടു ഓഫറുകളും നിലവിൽ ഡാറ്റയിൽ മാത്രമാണ് വെത്യാസം വരുത്തിയിരിക്കുന്നത് .ഓഫറുകൾ ലഭിക്കുന്നത് ഇപ്രകാരം .

9 രൂപയുടെ റീച്ചാർജിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് നേരത്തെ ലഭിച്ചിരുന്നത് 2 ജിബിയുടെ  ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവയായിരുന്നു .എന്നാൽ ഇപ്പോൾ 9 രൂപയുടെ റീച്ചാർജിൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബി ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ ഇതിൽ ലഭിക്കുന്നുണ്ട് .ഇതിന്റെ വാലിഡിറ്റി 1 ദിവസ്സത്തേക്കാണ് മാത്രമാണ് .

അതുപോലെതന്നെ 29 രൂപയുടെ റീച്ചാർജിൽ നേരത്തെ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത്14 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ്വോയിസ് കോളിങ് എന്നിവയായിരുന്നു  .അതും 7 ദിവസ്സത്തെ വാലിഡിറ്റിയിൽ ആയിരുന്നു ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് എന്നിവയാണ് ലഭിക്കുന്നത് .കൂടാതെ 7 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നുണ്ട് .

എന്നാൽ ജിയോയും വൊഡാഫോണും പുറത്തിറക്കിയിരിക്കുന്ന ചോട്ടാ ഓഫറുകളെ താരതമ്മ്യം ചെയ്യുമ്പോൾ നിലവിൽ BSNL നൽകുന്ന ഈ പ്രീ പെയ്ഡ് ഓഫറുകൾ തന്നെയാണ് മികച്ചുനിൽക്കുന്നത് .

Team Digit
Team Digit

Email Email Team Digit

Follow Us Facebook Logo Facebook Logo Facebook Logo

About Me: All of us are better than one of us. Read the detailed BIO to know more about Team Digit Read More

Tags:
bsnl offer
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status