എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 റെഫ്രിജറേറ്ററുകൾ

എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 റെഫ്രിജറേറ്ററുകൾ
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ടെലിവിഷനുകൾ ,സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ,ക്യാമറകൾ ,പവർ ബാങ്കുകൾ ,ഹെഡ് ഫോണുകൾ എന്നിങ്ങനെ എല്ലാ ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓഫറുകളിൽ ഇന്ന് റെഫ്രിജറേറ്ററുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1. Samsung 192 L Direct Cool Single Door

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും സാംസങ്ങിന്റെ സിംഗിൾ ഡോറിൽ പുറത്തിറങ്ങിയ Samsung 192 L Direct Cool Single Door 2 Star Refrigerator  (Elective Silver, RR19R2412SE/NL) മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .No cost EMI ലൂടെയും കൂടാതെ ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കിലൂടെയും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.Whirlpool 200 L Direct Cool Single Door

Whirlpool പുറത്തിറക്കിയിരിക്കുന്ന 200 ലിറ്ററിന്റെ സിംഗിൾ ഡോറിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണ് Whirlpool 200 L Direct Cool Single Door 3 Star Refrigerator  (Wine Azalea, 215 IMPWCL PRM 3S WINE AZALEA) ഇത് .No cost EMI ലൂടെയും കൂടാതെ ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കിലൂടെയും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3. LG 190 L Direct Cool Single Door

എൽജിയുടെ 190 ലിറ്ററിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു നല്ല റെഫ്രിജറേറ്ററുകളിൽ ഒന്നാണ് LG 190 L Direct Cool Single Door 4 Star Refrigerator  (Shiny Steel, GL-B201APZX) ഇത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 12000 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ No cost EMI ലൂടെയും കൂടാതെ ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കിലൂടെയും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.Whirlpool 215 L Direct Cool Single Door

ഇപ്പോൾ 215 ന്റെ ലിറ്ററിൽ പുറത്തിറങ്ങിയ ഒരു റഫ്രിജറേറ്റർ ആണ് Whirlpool 215 L Direct Cool Single Door 3 Star Refrigerator  (Magnum Steel, 230 IMFRESH PRM 3S) ഇത് .ഇപ്പോൾ ആക്സിസിന്റെ  Axis Bank Buzz ക്രെഡിറ്റ് കാർഡുകൾ ഉള്ളവർക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും 5 ശതമാനം ക്യാഷ് ബാക്കും കൂടാതെ  No cost EMI ലൂടെയും കൂടാതെ ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കിലൂടെയും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5. LG 260 L Frost Free Double Door 

ഡബ്ബിൾ ഡോർ റെഫ്രിജറേറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും LG 260 L Frost Free Double Door 4 Star Refrigerator  (Shiny Steel, GL-I292RPZL) ഈ മോഡലുകൾ നോക്കാവുന്നതാണ് .ഇപ്പോൾ ആക്സിസിന്റെ  Axis Bank Buzz ക്രെഡിറ്റ് കാർഡുകൾ ഉള്ളവർക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും 5 ശതമാനം ക്യാഷ് ബാക്കും കൂടാതെ  No cost EMI ലൂടെയും കൂടാതെ ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കിലൂടെയും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Note : ഫ്ലിപ്പ്കാർട്ടിന്റെ TC അനുസരിച്ചു മാത്രമാണ് ഓഫറുകൾ ലഭ്യമാകുന്നത് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo