ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ദീപാവലി ഫെസ്റ്റിവലിലെ ഇന്നത്തെ ഓഫറുകൾ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ദീപാവലി ഫെസ്റ്റിവലിലെ ഇന്നത്തെ ഓഫറുകൾ
HIGHLIGHTS

ഓഫറുകളിൽ ഇന്ന് റെഫ്രിജറേറ്ററുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും എത്തി കഴിഞ്ഞു  .കഴിഞ്ഞ ആഴ്ചയിൽ നടന്നിരുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും വളരെ ലാഭകരമായ ഓഫറുകളായിരുന്നു ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് .എന്നാൽ വീണ്ടും ഈ ഓഫറുകൾ എത്തിയിരിക്കുന്നു  .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 21 മുതൽ ഒക്ടോബർ 25 വരെയുള്ള തീയതികളിൽ വീണ്ടും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .Axis,Citi കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഈ ക്യാഷ് ബാക്കിൽ റെഫ്രിജറേറ്ററുകൾ  വാങ്ങിക്കാവുന്നതാണ് .

1.Whirlpool 190 L 3 Star

റെഫ്രിജറേറ്ററുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഇവിടെ നിന്നും Whirlpool 190 L 3 Star Direct Cool Single Door Refrigerator(WDE 205 CLS 3S BLUE-E, Blue) ഈ മോഡലുകൾ നോക്കാവുന്നതാണ് .സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ ആണിത് ..Axis,Citi കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഈ ക്യാഷ് ബാക്കിൽ റെഫ്രിജറേറ്ററുകൾ  വാങ്ങിക്കാവുന്നതാണ് .

2.Samsung 192 L 1 Star

റെഫ്രിജറേറ്ററുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഇവിടെ നിന്നും സാംസങ്ങിന്റെ Samsung 192 L 1 Star Direct Cool Single Door Refrigerator(RR19M10C1RH/HL /RR19R20C1RH/NL, Scarlet Red/Wine Red) ഈ മോഡലുകൾ നോക്കാവുന്നതാണ് .സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ ആണിത് .Axis,Citi കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഈ ക്യാഷ് ബാക്കിൽ റെഫ്രിജറേറ്ററുകൾ  വാങ്ങിക്കാവുന്നതാണ് .

3.Godrej 200 L 3 Star

ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ റെഫ്രിജറേറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇവിടെ നിന്നും Godrej 200 L 3 Star Direct-Cool Single-Door Refrigerator (RD 2003 EW 3.2, Wine Red) ഈ മോഡലുകൾ നോക്കാവുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ഇതിനു ലഭിക്കുന്നതാണ് .Axis,Citi കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഈ ക്യാഷ് ബാക്കിൽ റെഫ്രിജറേറ്ററുകൾ  വാങ്ങിക്കാവുന്നതാണ് .

4. Haier 195 L 5 Star

റെഫ്രിജറേറ്ററുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഇവിടെ നിന്നും ഹയറിന്റെ Haier 195 L 5 Star Direct-Cool Single-Door Refrigerator (HRD-20CFDS-E/ HED- 20CFDS, Brushline Silver/Dazzel Steel) ഈ മോഡലുകൾ നോക്കാവുന്നതാണ് .സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ ആണിത് .Axis,Citi കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഈ ക്യാഷ് ബാക്കിൽ റെഫ്രിജറേറ്ററുകൾ  വാങ്ങിക്കാവുന്നതാണ് .

5.Aisen 195L 3 Star

സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Aisen 195L 3 Star Direct Cool Single Door Refrigerator (AR-D195CR.BG, Red) എന്ന മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ മോഡലുകൾക്ക് 2000 രൂപവരെയാണ് എക്സ്ചേഞ്ച് ലഭിക്കുന്നത് .Axis,Citi കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഈ ക്യാഷ് ബാക്കിൽ റെഫ്രിജറേറ്ററുകൾ  വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo