Install App Install App

പൊളിച്ചടുക്കുവാൻ വിവോ ;ഇതാ 8040 mAh ബാറ്ററിയിൽ വിവോ പുറത്തിറക്കുന്നു ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 06 Dec 2021
HIGHLIGHTS
  • വിവോയുടെ ആദത്തെ ടാബ്‌ലെറ്റുകൾ ഇതാ വിപണിയിൽ എത്തുന്നു

  • 8040 mAhന്റെ ബാറ്ററിയിൽ ആണ് ടാബ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ

  • കൂടാതെ Snapdragon 870 പ്രോസ്സസറുകളിൽ ആയിരിക്കും പ്രവർത്തനം

പൊളിച്ചടുക്കുവാൻ വിവോ ;ഇതാ 8040 mAh ബാറ്ററിയിൽ വിവോ പുറത്തിറക്കുന്നു ?
പൊളിച്ചടുക്കുവാൻ വിവോ ;ഇതാ 8040 mAh ബാറ്ററിയിൽ വിവോ പുറത്തിറക്കുന്നു ?


വിവോയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ അവതരിപ്പിക്കുന്നു .വിവോയുടെ പുതിയ ടാബ്ലെറ്റുകളാണ് വിപണിയിൽ അടുത്ത വർഷം മധ്യത്തോടുകൂടി വിപണിയിൽ അവതരിപ്പിക്കുന്നത് .കൂടാതെ വിവോയുടെ മറ്റു പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളും അടുത്തവർഷം ആദ്യം തന്നെ വിപണികളിൽ പ്രതീഷിക്കാവുന്നതാണ് .

വിവോയുടെ ടാബ്ലെറ്റുകളുടെ കുറച്ചു ഫീച്ചറുകളുടെ സൂചനകൾ ലഭിച്ചിരിക്കുന്നു .റിപ്പോർട്ടുകൾ പ്രകാരം വിവോ ടാബ്‌ലറ്റുകൾ പുറത്തിറങ്ങുന്നത് Qualcomm പ്രോസ്സസറുകളിലാണ് എന്നാണ് സൂചനകൾ .Snapdragon 870 പ്രോസ്സസറുകളിൽ പുറത്തിറങ്ങും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .അങ്ങനെ Snapdragon 870 പ്രോസ്സസറുകളിൽ എത്തുകയാണെങ്കിൽ 5ജി സപ്പോർട്ട് ലഭിക്കുന്നതാണ് .

കൂടാതെ മികച്ച ബാറ്ററി ലൈഫിൽ തന്നെ ആയിരിക്കും വിവോ ടാബ്‌ലറ്റുകൾ എത്തുക .ഇപ്പോൾ ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ 8040 mAh എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ഗെയിമുകൾക്ക് വളരെ മുൻഗണന നൽകികൊണ്ട് തന്നെയാണ് വിവോയുടെ ടാബ്‌ലറ്റുകൾ വിപണിയിൽ അവതരിപ്പിക്കുക .

കൂടാതെ മികച്ച ആന്തരിക ഫീച്ചറുകളും വിവോയുടെ ടാബ്ലെറ്റുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .4ജിബിയുടെ റാംമുതൽ വിവോയുടെ പുതിയ ടാബ്ലെറ്റുകളിൽ പ്രതീക്ഷിക്കാം .വിവോയുടെ പുതിയ ടാബ്‌ലറ്റുകൾ അടുത്ത വർഷം മധ്യത്തോടു കൂടി വിപണിയിൽ പ്രതീഷിക്കുവാൻ സാധിക്കുന്നതാണ് എന്നാണ് വരുന്ന റിപ്പോർട്ടുകൾ .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: vivos-first-tablet-tipped-to-include-snapdragon-870-and-8040-mah-battery
Tags:
Vivo Vivo First Tablet Vivo New Tablet Vivo Tablet With Snapdragon 870 Soc
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
₹ 29999 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
₹ 39999 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
DMCA.com Protection Status