Install App Install App

സ്റ്റൈലിഷ് ഡിസൈനിൽ ഇതാ നോക്കിയ 5.3 ഫോണുകൾ എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 17 Aug 2020
HIGHLIGHTS
  • നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നതാണ്

  • നോക്കിയ 5.3 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ നോക്കിയ വെബ് സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്

  • ക്വാഡ് പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത്

സ്റ്റൈലിഷ് ഡിസൈനിൽ ഇതാ നോക്കിയ 5.3 ഫോണുകൾ എത്തുന്നു
സ്റ്റൈലിഷ് ഡിസൈനിൽ ഇതാ നോക്കിയ 5.3 ഫോണുകൾ എത്തുന്നു


നോക്കിയയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു .നോക്കിയ 5.3 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ നോക്കിയ വെബ് സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് .വളരെ സ്റ്റൈലിഷ് ഡിസൈനിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .https://www.nokia.com/phones/en_in/nokia-5-3 ലിസ്റ്റ് ചെയ്തിരിക്കുന്നു .

അതുകൊണ്ടു തന്നെ ഉടൻ ഈ നോക്കിയ സ്മാർട്ട് ഫോണുകൾ നമുക്ക് വിപണിയിൽ പ്രതീഷിക്കുവാൻ സാധിക്കുന്നതാണ് .പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കുകയാന്നെങ്കിൽ  6.55 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 720x1600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ octa-core Snapdragon 665 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ രാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 512 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന സപ്പോർട്ടും ലഭിക്കുന്നതാണ്  

ക്വാഡ് പിൻ ക്യാമറകളാണ് നോക്കിയയുടെ ഈ ഫോണുകൾക്ക് ലഭിക്കുന്നത് .13 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .4,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Nokia 5.3 Gets Listed on Official India Website
Tags:
Nokia Nokia 5.3 Nokia 5.3 India Launch Nokia 5.3 price Nokia 5.3 Specifcaitons Nokia 5.3 Features Nokia web Site നോക്കിയ നോക്കിയ 5.3
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 12999 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
₹ 19999 | $hotDeals->merchant_name
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7299 | $hotDeals->merchant_name
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 11499 | $hotDeals->merchant_name
DMCA.com Protection Status