ജി മെയിലിലും ഗൂഗിൾ ഡ്രൈവിലും അപ്പ്ലോഡ് തടസ്സം,ഗൂഗിളിന്റെ സ്ഥിതികരണം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 20 Aug 2020
HIGHLIGHTS
  • ജി മെയിലിൽ ഫയലുകൾ ട്രാൻസ്ഫർ ചെയ്യുന്നതിൽ തടസ്സം

  • എറർ ആണ് ഫയലുകൾ മറ്റും ട്രാൻസ്ഫർ ചെയ്യുമ്പോൾ ലഭിക്കുന്നത്

ജി മെയിലിലും ഗൂഗിൾ ഡ്രൈവിലും അപ്പ്ലോഡ് തടസ്സം,ഗൂഗിളിന്റെ സ്ഥിതികരണം
ജി മെയിലിലും ഗൂഗിൾ ഡ്രൈവിലും അപ്പ്ലോഡ് തടസ്സം,ഗൂഗിളിന്റെ സ്ഥിതികരണം

ഗൂഗിൾ ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഒന്നാണ് .നമുക്ക് എന്ത് ആവിശ്യം ഉണ്ടെങ്കിലും ഒന്ന് ഗൂഗിൾ ചെയ്താൽ മാത്രം മതി ,എല്ലാ വിവരങ്ങളും അതിൽ നമുക്ക് ലഭിക്കുന്നു .എന്നാൽ ഇന്ന് ആളുകൾ ഫയലുകളും മറ്റു ട്രാൻസ്‌ഫർ ചെയ്യുന്നതിന് കൂടാതെ മറ്റും ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിൾ ഡ്രൈവ് .കൂടാതെ ജി മെയിലും ഉപയോഗിക്കാത്ത ആളുകൾ വിരളമാണ് .

എന്നാൽ കുറച്ചു സമയങ്ങളായി ഗൂഗിൾ ഡ്രൈവിലും കൂടാതെ ജി മെയിലിലും ഫയലുകൾ ഒന്നും തന്നെ അപ്ലോഡ് ചെയ്യുവാൻ സാധിക്കുന്നില്ല .ഗൂഗിളിന്റെ സ്ഥിതികരണം ഇതിനോടകം തന്നെ വന്നു കഴിഞിരിക്കുന്നു .

ഇന്ന് രാവിലെ 9.30 മുതലാണ് ഗൂഗിളിൽ ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത് .ഗൂഗിളിന്റെ ഡോക്കുകൾ വഴി ജോലി ചെയ്യുന്നവർക്ക് കുറച്ചു നേരം ഇത്തരത്തിൽ  Google Docs ഉപയോഗിച്ച് ജോലി ചെയ്യുവാൻ  സാധിക്കുന്നു .എന്നാൽ G-Suiteവഴി ജോലി ചെയ്യുന്നവർക്ക് കുറച്ചു പ്രയാസമാണ് .

logo
Anoop Krishnan

email

Web Title: GMAIL AND GOOGLE DRIVE FACING UPLOAD ISSUES, GOOGLE CONFIRMS
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status