Paytm റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ ഹെഡ് ഫോണുകൾ വാങ്ങിക്കാം

Paytm റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ ഹെഡ് ഫോണുകൾ വാങ്ങിക്കാം
HIGHLIGHTS

റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ ഇപ്പോൾ ഹെഡ് ഫോണുകളും വാങ്ങിക്കാം

Paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ,ഹെഡ് ഫോണുകൾ ,സ്പീക്കറുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,റെഫ്രിജറെറ്ററുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ക്യാഷ് ബാക്കിൽ ലഭ്യമാകുന്നതാണു് .ജനുവരി 21 മുതൽ 26 ജനുവരിവരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന ഉത്പന്നങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി കോഡുപയോഗിക്കേണ്ടതാണ് .

1.ഒരു ബ്രാൻഡ് ജെബിഎൽ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നമാണ് JBL E35 Over Ear Headphone (Black) എന്ന ഹെഡ് ഫോൺ .ഇപ്പോൾ ക്യാഷ് ബാക്ക് വഴി ഈ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Paytm ക്യാഷ് ബാക്ക് ലഭിക്കുന്നതിന് MUSICAL12 എന്ന കോഡുപയോഗിക്കേണ്ടതാണ് .കൂടാതെ അമേരിക്കൻ എക്സ്പ്രസ്സ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് വീണ്ടും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.മറ്റൊരു സ്റ്റൈലിഷ് JBL ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നമാണ് JBL E55BT Quincy Edition Over Ear Headphones (Pink)എന്ന ഹെഡ് ഫോൺ .ഇപ്പോൾ ക്യാഷ് ബാക്ക് വഴി ഈ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Paytm ക്യാഷ് ബാക്ക് ലഭിക്കുന്നതിന് SOUND10 എന്ന കോഡുപയോഗിക്കേണ്ടതാണ് .കൂടാതെ അമേരിക്കൻ എക്സ്പ്രസ്സ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് വീണ്ടും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.നല്ല പെർഫോമൻസ് കാഴ്ചവെക്കുന്ന JBL ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നമാണ് JBL Clip 3 Portable Waterproof Wireless Bluetooth Speaker (Black)എന്ന ഹെഡ് ഫോൺ .ഇപ്പോൾ ക്യാഷ് ബാക്ക് വഴി ഈ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Paytm ക്യാഷ് ബാക്ക് ലഭിക്കുന്നതിന്MUSICAL10 എന്ന കോഡുപയോഗിക്കേണ്ടതാണ് .കൂടാതെ അമേരിക്കൻ എക്സ്പ്രസ്സ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് വീണ്ടും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ ഇപ്പോൾ 1 വർഷം വരെ മാനുഫാക്ച്ചർ വാറന്റി ലഭിക്കുന്ന ഒരു ജെ ബി എൽ ഹെഡ് ഫോൺ ആണ് JBL Playlist 150 Portable Bluetooth Speaker ( Black )എന്ന ഹെഡ് ഫോൺ .ഇപ്പോൾ ക്യാഷ് ബാക്ക് വഴി ഈ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Paytm ക്യാഷ് ബാക്ക് ലഭിക്കുന്നതിന്MUSICAL10 എന്ന കോഡുപയോഗിക്കേണ്ടതാണ് .കൂടാതെ അമേരിക്കൻ എക്സ്പ്രസ്സ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് വീണ്ടും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ഒരു സ്റ്റൈലിഷ് വാട്ടർ പ്രൂഫ് ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി  റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നമാണ്JBL Pulse 3 Wireless Bluetooth IPX7 Waterproof Speaker (Black)എന്ന ഹെഡ് ഫോൺ .ഇപ്പോൾ ക്യാഷ് ബാക്ക് വഴി ഈ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Paytm ക്യാഷ് ബാക്ക് ലഭിക്കുന്നതിന്MUSICAL10 എന്ന കോഡുപയോഗിക്കേണ്ടതാണ് .കൂടാതെ അമേരിക്കൻ എക്സ്പ്രസ്സ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് വീണ്ടും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Note : Paytm TC അനുസരിച്ചു മാത്രമേ ക്യാഷ് ബാക്ക് ലഭിക്കുകയുള്ളു 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo