ബ്രാൻഡ് Refurbished ഹെഡ് ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 02 Aug 2019
ബ്രാൻഡ്  Refurbished ഹെഡ് ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാം

#IBMCodePatterns, a developer’s best friend.

#IBMCodePatterns provide complete solutions to problems that developers face every day. They leverage multiple technologies, products, or services to solve issues across multiple industries.

Click here to know more

Advertisements
ഫ്ലിപ്പ്കാർട്ടിന്റെ തന്നെ Refurbished ഉത്പന്നങ്ങൾ മാത്രം ലഭിക്കുന്ന ഒരു സബ് സൈറ്റ് ആയ 2ഗുഡ് എന്ന വെബ് സൈറ്റ് .ഇപ്പോൾ ഈ വെബ് സൈറ്റിലൂടെ ഉത്പന്നങ്ങൾ വിലക്കുറവിളിലും കൂടാതെ ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ബ്രാൻഡ് ഹെഡ് ഫോണുകളാണ്   Refurbished ഓഫറുകളിൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
 
1.സ്കൾകാൻഡി പുറത്തിറക്കിയ ഒരു മികച്ച ഹെഡ് ഫോൺ ആയിരുന്നു Skullcandy Uproar S5URHW-509 Bluetooth Headset with Mic  ഇത് .ഇപ്പോൾ ഇവിടെ നിന്നും 1,349 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഹെഡ് ഫോണുകളുടെ വില വരുന്നത് 2599 രൂപയാണ് .ഇപ്പോൾ 1250 രൂപയുടെ വ്യത്യാസത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
 
2.ഫിലിപ്സ് പുറത്തിറക്കിയ ഒരു മികച്ച സൗണ്ട് ഹെഡ് ഫോണുകളിൽ ഒന്നാണ് Philips SHB5500BK Bluetooth Headphone ഇത് .ഇപ്പോൾ ഇവിടെ നിന്നും 1499  രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഹെഡ് ഫോണുകളുടെ വില വരുന്നത് 2699 രൂപയാണ് .ഇപ്പോൾ 1200 രൂപയുടെ വ്യത്യാസത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
 
3.JBL ന്റെ ഒരു നല്ല സൗണ്ട് ക്ലാരിറ്റി കാഴ്ചവെക്കുന്ന ഹെഡ് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ Refurbished ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന JBL T450 BT Bluetooth Headset with Mic  (Black, Over the Ear).ഇപ്പോൾ ഇവിടെ നിന്നും 1619 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഹെഡ് ഫോണുകളുടെ വില വരുന്നത് 2499 രൂപയാണ് .ഇപ്പോൾ 880 രൂപയുടെ വ്യത്യാസത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
 
4.മോട്ടോറോളയുടെ ഒരു ഹെഡ് ഫോൺ ആണ് ഇപ്പോൾ ഓഫറുകളിൽ ലഭ്യമാകുന്ന Motorola Pulse Escape Bluetooth Headset with Mic ഈ മോഡലുകൾ .ഇപ്പോൾ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വഴിയും കൂടാതെ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്കും 5 ശതമാനം ക്യാഷ് ബാക്കിൽ ലഭിക്കുന്നു .ഇപ്പോൾ ഇവിടെ നിന്നും 1699 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഹെഡ് ഫോണുകളുടെ വില വരുന്നത് 2699 രൂപയാണ് .ഇപ്പോൾ 1000 രൂപയുടെ വ്യത്യാസത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
 
5.സോണിയുടെ ഒരു നല്ല സൗണ്ട് ക്ലാരിറ്റി കാഴ്ചവെക്കുന്ന ഹെഡ് ഫോണുകളിൽ ഒന്നാണ് Sony WH-CH500 Bluetooth Headset with Mic.ഇപ്പോൾ 2ഗുഡ് സൈറ്റിൽ നിന്നും Refurbished ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വഴിയും കൂടാതെ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്കും 5 ശതമാനം ക്യാഷ് ബാക്കിൽ ലഭിക്കുന്നു .ഇപ്പോൾ ഇവിടെ നിന്നും 2992 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഹെഡ് ഫോണുകളുടെ വില വരുന്നത് 3899 രൂപയാണ് .ഇപ്പോൾ 907രൂപയുടെ വ്യത്യാസത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status