1000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 5 ഹെഡ് ഫോണുകൾ

1000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 5 ഹെഡ് ഫോണുകൾ
HIGHLIGHTS

കുറഞ്ഞ ചിലവിൽ ലാഭ്യമാകുന്ന ഹെഡ് ഫോണുകൾ

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഉത്പന്നങ്ങൾ മികച്ച വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ,AC,സ്പീക്കറുകൾ അങ്ങനെ ഉപഭോതാക്കൾക്ക് ആവിശ്യമായ എല്ലാത്തരം ഉത്പന്നങ്ങളും വിലകുറവിലും കൂടാതെ മറ്റു ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ 1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച 5 ഹെഡ് ഫോണുകളുടെ വിവരങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ഹെഡ് ഫോൺ കമ്പനികളിൽ മികച്ച സൗണ്ട് ക്ലാരിറ്റി കാഴ്ചവെക്കുന്ന ഒരു കമ്പനിയാണ് boat .ഇപ്പോൾ ഇവിടെ നിന്നും നിങ്ങളുടെ ബഡ്ജറ്റിൽ തന്നെ boAt BassHeads 100 in-Ear Headphones with Mic (Black) ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .8 വ്യത്യസ്‍ത നിറങ്ങളിൽ ഇപ്പോൾ ആമസോണിൽ നിന്നും ഈ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ബോട്ടിന്റെ തന്നെ മറ്റൊരു മികച്ച സൗണ്ട് സിസ്റ്റം കാഴ്ചവെക്കുന്ന മോഡലുകളിൽ ഒന്നാണ് boAt BassHeads 225 in-Ear Super Extra Bass Headphones (Black) ഇത് .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .7 വ്യത്യസ്‍ത നിറങ്ങളിൽ ഇപ്പോൾ ആമസോണിൽ നിന്നും ഈ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.JBL പുറത്തിറക്കിയ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് JBL C100SI In-Ear Headphones with Mic (Black) ഇത് . 1.2 മീറ്റർ കേബിൾ വലുപ്പമാണ് ഈ ഹെഡ്  ഫോണുകൾക്ക് ഉള്ളത് .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മൂന്നു വ്യത്യസ്‍ത നിറങ്ങളിൽ ഇപ്പോൾ ആമസോണിൽ നിന്നും ഈ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ഷവോമിയുടെ മികച്ച സൗണ്ട് ക്ലാരിറ്റി കാഴ്ചവെക്കുന്ന ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് MI  Earphones Basic with Mic (Black) ഇത് .1.25 മീറ്റർ കേബിൾ വലുപ്പമാണ് ഈ ഹെഡ്  ഫോണുകൾക്ക് ഉള്ളത് .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മൂന്നു വ്യത്യസ്‍ത നിറങ്ങളിൽ ഇപ്പോൾ ആമസോണിൽ നിന്നും ഈ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.JBL പുറത്തിറക്കിയ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ്JBL C50HI in-Ear Headphones with Mic (Black)
 ഇത് . 1.2 മീറ്റർ കേബിൾ വലുപ്പമാണ് ഈ ഹെഡ്  ഫോണുകൾക്ക് ഉള്ളത് .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മൂന്നു വ്യത്യസ്‍ത നിറങ്ങളിൽ ഇപ്പോൾ ആമസോണിൽ നിന്നും ഈ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo