1000 രൂപയ്ക്ക് താഴെ വിപണിയിൽ ലഭ്യമാകുന്ന ഹെഡ് ഫോണുകൾ

1000 രൂപയ്ക്ക് താഴെ വിപണിയിൽ ലഭ്യമാകുന്ന ഹെഡ് ഫോണുകൾ
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ടെലിവിഷനുകൾ ,സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ,ക്യാമറകൾ ,പവർ ബാങ്കുകൾ ,ഹെഡ് ഫോണുകൾ എന്നിങ്ങനെ എല്ലാ ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓഫറുകളിൽ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ .സാധിക്കുന്നു കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.Intex Jogger B Bluetooth Headset 

ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ഹെഡ് ഫോൺ ആണ് Intex Jogger B Bluetooth Headset with Mic  (Black, On the Ear) ഇത് .ഇപ്പോൾ 10 ശതമാനം ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Axis Bank Buzz ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്കാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.Flipkart SmartBuy Rich Bass 

ഫ്ലിപ്പ്കാർട്ടിന്റെ സ്വന്തം ഹെഡ് ഫോൺ ആണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Flipkart SmartBuy Rich Bass Wireless Bluetooth Headset With Mic  (Black, Over the Ear)ഇത് .രണ്ടു വ്യത്യസ്ത നിറങ്ങളിൽ ഇത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .xis Bank Buzz ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്കാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.SoundLogic MSD 

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു ഹെഡ് ഫോൺ ആണ് SoundLogic MSD Edition HD Wireless Bluetooth Headset with Mic  (Blue, Over the Ear) ഇത് .60% ഓഫറുകളിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 10 ശതമാനം ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Axis Bank Buzz ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്കാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.Zebronics Zeb-Thunder

സെബ്രോണിക്സിന്റെ ഒരു നല്ല ഹെഡ് ഫോണുകളിൽ ഒന്നാണ് Zebronics Zeb-Thunder(Blue) Bluetooth Headset with Mic  (Blue, Over the Ear) ഇത് .നാലു വ്യത്യസ്‍ത നിറങ്ങളിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .33% ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.Ant Audio Treble 500 On 

ഇപ്പോൾ 1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് Ant Audio Treble 500 On -Ear HD Bluetooth Bluetooth Headset with Mic  (Black Grey, On the Ear) ഇത് .10 ശതമാനം ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Axis Bank Buzz ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്കാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo