ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്ന മികച്ച 5 ഓഫറുകളുടെ ലിസ്റ്റ്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 20 Aug 2020
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറിൽ വാങ്ങിക്കാം

ഹെഡ് ഫോണുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത്

കൂടാതെ മറ്റു ക്യാഷ് ബാക്കും ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതാണ്

ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്ന മികച്ച 5 ഓഫറുകളുടെ ലിസ്റ്റ്
ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്ന മികച്ച 5 ഓഫറുകളുടെ ലിസ്റ്റ്

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ ഓഫറുകളിൽ ലഭിക്കുന്ന 5 ഹെഡ് ഫോണുകളുടെ വിവരങ്ങൾ നൽകിയിരിക്കുന്നു .കൂടാതെ വാങ്ങിക്കുന്നതിനുള്ള ലിങ്കും നൽകിയിരിക്കുന്നു .അതുപോലെ തന്നെ SBI Credit കാർഡുകൾ ,Flipkart Axis Bank ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .


boAt Rockerz 510-BUY LINK

ഇപ്പോൾ 2000 രൂപയ്ക്ക് താഴെ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഓഫറുകളിൽ boAt Rockerz 510 Super Extra Bass Bluetooth Headset  (Raging Red, Wireless over the head) എന്ന മോഡലുകൾ വാങ്ങിക്കാവുന്നതാണ് .2 വ്യത്യസ്‍ത നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Gionee EBTHP1 Wireless-BUY LINK

ഇപ്പോൾ 2000 രൂപയ്ക്ക് താഴെ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഓഫറുകളിൽ Gionee EBTHP1 Wireless extra BASS Stereo Foldable Premium Splash Proof & Voice Assistant Bluetooth Headset  (Black, Wireless over the head) എന്ന മോഡലുകൾ വാങ്ങിക്കാവുന്നതാണ് .

Ant Audio Treble- H82 -BUY LINK

ഇപ്പോൾ 1000 രൂപയ്ക്ക് താഴെ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഓഫറുകളിൽ Ant Audio Treble- H82 Bluetooth Headset  (Red, Wireless over the head)എന്ന മോഡലുകൾ വാങ്ങിക്കാവുന്നതാണ് .ഈ ഹെഡ് ഫോണുകൾ 2 വ്യത്യസ്‍ത നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Nu Republic Funx 2 -BUY LINK

ഇപ്പോൾ 1000 രൂപയ്ക്ക് താഴെ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഓഫറുകളിൽ Nu Republic Funx 2 Over-Ear Wireless Headphones (X-Bass) (Black) Bluetooth Headset  (Black, Wireless over the head) എന്ന മോഡലുകൾ വാങ്ങിക്കാവുന്നതാണ് .ഈ ഹെഡ് ഫോണുകൾ 8 മണിക്കൂർ വരെയാണ് ബാറ്ററി ലൈഫ് നൽകുന്നത് .

Syska SoundPro -BUY LINK

സിസ്കയുടെ ഒരു മികച്ച ഹെഡ് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Syska SoundPro Headset Bluetooth Headset  (Black, Wireless over the head) ഈ മോഡലുകൾ .SBI Credit കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്ക് ഇവിടെ ലഭിക്കുന്നതാണ് .

logo
Anoop Krishnan

Web Title: Flipkart Best Deals On Head Phones
Tags:
Flipkart Flipkart Best Deals Flipkart Best Offer Flipkart Head Phones Flipkart Cah Back Offer
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status