ആമസോൺ പ്രൈം ഡീൽസ് ;ഓഫറുകളിൽ ഇതാ 5 ഹെഡ് ഫോണുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 26 Jul 2021
HIGHLIGHTS
  • ആമസോണിന്റെ പ്രൈം ഡേ ഓഫറുകൾ ഇതാ ആരംഭിച്ചിരിക്കുന്നു

  • ജൂലൈ 26 കൂടാതെ ജൂലൈ 27 എന്നി ദിവസ്സങ്ങളിലാണ് ഓഫറുകൾ ലഭിക്കുന്നത്

  • HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

ആമസോൺ പ്രൈം ഡീൽസ് ;ഓഫറുകളിൽ ഇതാ 5 ഹെഡ് ഫോണുകൾ
ആമസോൺ പ്രൈം ഡീൽസ് ;ഓഫറുകളിൽ ഇതാ 5 ഹെഡ് ഫോണുകൾ

ആമസോൺ പ്രൈം ഡേ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു  .ജൂലൈ 26 കൂടാതെ ജൂലൈ 27 എന്നി തീയതികളിലാണ് ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഉത്പന്നങ്ങൾ എല്ലാം തന്നെ പ്രൈം ഡേ ഓഫറുകളിൽ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ EMI ഓഫറുകളിലൂടെയും ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ ആമസോൺ പ്രൈം നൽകുന്ന ക്യാഷ് ബാക്ക് റിവാർഡുകളും ഈ ഓഫറുകൾക്ക് ഒപ്പം TC അനുസരിച്ചു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഇപ്പോൾ ഹെഡ് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാം .

Bose Noise Cancelling

ഹെഡ് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിലൂടെ Bose Noise Cancelling Wireless Bluetooth Headphones 700, with Alexa Voice Control എന്ന മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു്.വാങ്ങിക്കുന്നതിനു ക്ലിക്ക് ചെയ്യുക. ഇവിടെ നിന്ന് വാങ്ങുക

Sony WH-1000XM4

ഹെഡ് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിലൂടെ Sony WH-1000XM4 Industry Leading Wireless Noise Cancelling Headphones, Bluetooth Headset with Mic for Phone Calls, 30 Hours Battery Lifeഎന്ന മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു്.വാങ്ങിക്കുന്നതിനു ക്ലിക്ക് ചെയ്യുക .ഇവിടെ നിന്ന് വാങ്ങുക

Sennheiser HD 458 BT 

ഹെഡ് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിലൂടെ Sennheiser HD 458 BT Over Ear Wireless Headphones with Active Noise Cancellation Headphone എന്ന മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു്.വാങ്ങിക്കുന്നതിനു ക്ലിക്ക് ചെയ്യുക . ഇവിടെ നിന്ന് വാങ്ങുക

Noise Elan Truly 

ഹെഡ് ഫോണുകൾ പ്രൈം ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിലൂടെ Noise Elan Truly Wireless Earbuds, Environmental Noise Cancellation, Quad Mic for Superior Call Quality, 36 Hrs Playtime, Siri/Voice Assistant, Bluetooth v5.2 എന്ന മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു്.വാങ്ങിക്കുന്നതിനു ക്ലിക്ക് ചെയ്യുക . ഇവിടെ നിന്ന് വാങ്ങുക

boAt Airdopes 441 Pro

ഇപ്പോൾ ആമസോൺ പ്രൈം ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് ബോട്ട് പുറത്തിറക്കിയിരിക്കുന്ന boAt Airdopes 441 Pro TWS Ear-Buds with IWP Technology, Up to 150H Playback with Case, Power Bank Function, IPX7 Water Resistance എന്ന മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു്.വാങ്ങിക്കുന്നതിനു ക്ലിക്ക് ചെയ്യുക . ഇവിടെ നിന്ന് വാങ്ങുക

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Amazon Prime Day Deals On Head Phones
Tags:
Amazon Prime Day Deals Amazon Prime Day Offer Amazon Prime
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status