ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫേസ് 2 ഓഫറിൽ ഹെഡ് ഫോണുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 26 Oct 2020
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫേസ് 2 ഓഫറുകൾ ആരംഭിച്ചു

സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് ക്യാഷ് ബാക്ക്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫേസ് 2 ഓഫറിൽ ഹെഡ് ഫോണുകൾ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫേസ് 2 ഓഫറിൽ ഹെഡ് ഫോണുകൾ

Want to modernise your banking loan application?

Build an application that analyses credit risk with #IBMCloud Pak for Data on #RedHat #OpenShift

Click here to know more

Advertisements

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .എന്നാൽ ഇപ്പോൾ ഫേസ് 2 ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ഇതാ വീണ്ടും എത്തിയിരിക്കുന്നു .സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫേസ് 2 ഡീലുകളിൽ ലഭിക്കുന്നതാണ് .

 

Infinity (JBL) Glide

ഇപ്പോൾ 1000 രൂപയ്ക്ക് താഴെ മികച്ച പെർഫോമൻസിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് Infinity (JBL) Glide 120 Metal in-Ear Wireless Flex Neckband with Bluetooth 5.0 and IPX5 Sweatproof (Black and Yellow) ഇത് .രണ്ടു വ്യത്യസ്ത നിറങ്ങളിൽ ഈ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Buy Link -Infinity (JBL) Glide

Wings Glide Neckband 

ഇപ്പോൾ 1000 രൂപയ്ക്ക് താഴെ മികച്ച പെർഫോമൻസിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് Wings Glide Neckband Latest Bluetooth 5.0 Wireless Earphones Headphones Earbuds 10 Hours Playtime Built-in Woofers for Extra Bass and Siri Google Assistant Control (Blue)  ഇത് .5  വ്യത്യസ്ത നിറങ്ങളിൽ ഈ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Buy Link -Wings Glide Neckband 

Flybot Blaze

600 രൂപ റെയിഞ്ചിൽ മികച്ച പെർഫോമൻസിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് Flybot Blaze Bluetooth Wireless in Ear Neckband Earphone with Qualcomm’s CSR Chipset, Immersive Stereo Sound and Hands Free Mic (Black)
  ഇത് . വ്യത്യസ്ത നിറങ്ങളിൽ ഈ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Buy Link -Flybot Blaze

Mivi ThunderBeats

ഇപ്പോൾ 1000 രൂപയ്ക്ക് താഴെ മികച്ച പെർഫോമൻസിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് IMivi ThunderBeats Bluetooth Earphones Wireless with Mic, HD Sound, Powerful Bass ഇത് .രണ്ടു വ്യത്യസ്ത നിറങ്ങളിൽ ഈ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Buy Link 

logo
Anoop Krishnan

Web Title: Amazon Deals - Bluetooth Headphones under 1000
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status