ആമസോൺ നൽകുന്ന മികച്ച 5 ഡീൽസ് ലിസ്റ്റ്

ആമസോൺ നൽകുന്ന മികച്ച 5 ഡീൽസ് ലിസ്റ്റ്
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഹെഡ് ഫോണുകൾ വാങ്ങിക്കാം

കൂടാതെ ഹെഡ് ഫോണുകൾക്ക് ഒപ്പം ക്യാഷ് ബാക്കും ലഭിക്കുന്നതാണ്

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  നിന്നും ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ ഓഫറുകളിൽ ലഭിക്കുന്ന 5 ഹെഡ്  ഫോണുകളുടെ വിവരങ്ങൾ നൽകിയിരിക്കുന്നു .കൂടാതെ വാങ്ങിക്കുന്നതിനുള്ള ലിങ്കും നൽകിയിരിക്കുന്നു .

Zebronics Zeb-BUY LINK

ഇപ്പോൾ കുറഞ്ഞ ചിലവിൽ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി Zebronics Zeb-Thunder Wireless BT Headphone Comes with 40mm Drivers, AUX Connectivity, Built in FM എന്ന ഹെഡ് ഫോണുകൾ നോക്കാവുന്നതാണ് .മൈക്രോ എസ് ഡി കാർഡ് സപ്പോർട്ട് ചെയുന്ന ഒരു ഹെഡ് ഫോൺ കൂടിയാണിത് .

Zakk Hunter -BUY LINK

1000 രൂപയ്ക്ക് താഴെ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി Zakk Hunter Wireless Bluetooth Headphones with Mic (Green)
 എന്ന ഹെഡ് ഫോണുകൾ നോക്കാവുന്നതാണ് .ഒരു വയർലെസ്സ് ഹെഡ് ഫോൺ കൂടിയാണിത് .

boAt Rockerz 440 -BUY LINK

ബോട്ടിന്റെ ഒരു മികച്ച ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇവിടെ നിന്നും boAt Rockerz 440 Wireless Bluetooth Headset with in-Built Mic (Black) എന്ന ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

Bluedio T3-BUY LINK

മികച്ച സൗണ്ട് എക്‌സ്‌പീരിയൻസ് കാഴ്ചവെക്കുന്ന ഹെഡ് ഫോണുകൾ നോക്കുന്നവർക്കായി ഇതാ Bluedio T3 (Turbine 3rd) Wireless Bluetooth 4.1 Stereo Headphones (Black) എന്ന മോഡലുകൾ നോക്കാവുന്നതാണ് .ഇപ്പോൾ ആമസോണിൽ നിന്നും മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Harman Kardon-BUY LINK

സ്റ്റൈലിഷ് ഹെഡ് ഫോണുകൾ നോക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ Harman Kardon Soho Wireless Headphones (White)
എന്ന ഹെഡ് ഫോണുകൾ നോക്കാവുന്നതാണ് .ഇപ്പോൾ ആമസോണിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ മറ്റു മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo