സാംസങ്ങ് ഗാലക്സി നോട്ട് 8 ആഗസ്റ്റ് മധ്യത്തോടെ വിപണിയിലെത്തും?

മുഖേനെ Syed Shiyaz Mirza | പ്രസിദ്ധീകരിച്ചു 14 Jun 2017
HIGHLIGHTS

ഗാലക്സി നോട്ട് 7 അവതരിപ്പിച്ചത് പോലെ ഗാലക്സി നോട്ട് 8 ആഗസ്റ്റിൽ വിപണിയിലെത്തുമെന്ന് കരുതുന്നു

സാംസങ്ങ് ഗാലക്സി നോട്ട് 8 ആഗസ്റ്റ്  മധ്യത്തോടെ വിപണിയിലെത്തും?

#IBMCodePatterns, a developer’s best friend.

#IBMCodePatterns provide complete solutions to problems that developers face every day. They leverage multiple technologies, products, or services to solve issues across multiple industries.

Click here to know more

Advertisements

സാംസങിന്റെ ഗാലക്സി നോട്ട് പരമ്പര സെപ്റ്റംബറിൽ നടക്കുന്ന ഐഎഫ്എ കോൺഫറൻസിലാണ് സാധാരണയായി  അവതരിപ്പിച്ചു പോന്നത്. കഴിഞ്ഞ വർഷം മാത്രമാണ്  സാംസങ്ങിനു മാനക്കേടുണ്ടാക്കിയ 'ഗാലക്സി നോട്ട് 7'  പതിവിനു വിപരീതമായി ആഗസ്റ്റിൽ അവതരിപ്പിച്ചത്. 

ദക്ഷിണ കൊറിയൻ വാർത്താ പബ്ലിക്കേഷൻ സൈറ്റായ ദി ബെല്ലിലെ റിപ്പോർട്ടുകൾ പ്രകാരം സാംസങ് കഴിഞ്ഞ വർഷത്തെ ഷെഡ്യൂൾ പിന്തുടരാൻ  സാധ്യതയുണ്ടെന്നാണ് സൂചനകൾ. വരുന്ന  ഓഗസ്റ്റ് മാസത്തിന്റെ മധ്യത്തോടെ ഉപകരണം വിപണിയിലെത്തുമെന്നാണ് ബെൽ പ്രതീക്ഷിക്കുന്നത്.

സ്നാപ്ഡ്രാഗൺ 835 / സ്നാപ്ഡ്രാഗൺ 836 സിപിയു, 6 ജിബി റാം,ആൻഡ്രോയിഡ് 7.1.1 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം, 6.3 / 6.4 ഇഞ്ച് ക്യുഎച്ച്ഡി  ഡിസ്പ്ലേ, ഡ്യുവൽ 13 എംപി സെൻസർ പിൻ ക്യാമറ, 64/128 ജിബി ആന്തരിക സംഭരണ ശേഷി എന്നിവയാണ് സാംസങ്ങ് ഗാലക്സി നോട്ട് 8 ഫോണിൽ പ്രതീക്ഷിക്കുന്നത്.

logo
Syed Shiyaz Mirza

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status