കാർബൺ ഓറ 4 ജി പ്ലസ് സ്മാർട്ട്ഫോൺ വിപണിയിലെത്തി

മുഖേനെ Syed Shiyaz Mirza | പ്രസിദ്ധീകരിച്ചു 19 May 2017
കാർബൺ ഓറ 4 ജി പ്ലസ് സ്മാർട്ട്ഫോൺ വിപണിയിലെത്തി
HIGHLIGHTS

5 ഇഞ്ച് HD ഡിസ്പ്ളേയും 4 ജി VoLTE സപ്പോർട്ടുമുള്ള കാർബൺ ഓറ 4 ജി പ്ലസ് പുറത്തിറങ്ങി

Advertisements

Access Open Source Technology

Innovate w/ IBM and Discover New Open Source Technology Today. Learn More.

Click here to know more

കാർബണിൽ നിന്നുള്ള പുതിയ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ 'കാർബൺ ഓറ 4 ജി പ്ലസ്' വിപണിയിലെത്തി. 4000 എംഎഎച്ച് ബാറ്ററിയോടെയെത്തിയിരിക്കുന്ന  ഈ പുതിയ കാർബൺ നിർമ്മിത  ഹാൻഡ്‌സെറ്റ്  അവതരിപ്പിക്കുന്നത് 1280 x 720 പിക്സൽ റെസലൂഷനുള്ള 5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലെയോടെയാണ്. 1 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള  ഫോണിന് ക്വാഡ് കോർ പ്രൊസസർ ആണ് കരുത്ത് പകരുന്നത്.

കാർബൺ ഓറ 4 ജി പ്ലസ്ഫോണിന്റെ പിന്നിൽ  ഡ്യുവൽ എൽഇഡി ഫ്ളാഷുള്ള 5 മെഗാപിക്സൽ ഓട്ടോഫോക്കസ് ക്യാമറയാണുള്ളത്. എൽഇഡി ഫ്ളാഷോടു കൂടിയ 5 മെഗാപിക്സൽ മുൻ ക്യാമറയുള്ള  ഫോൺ 4000 എം. എ. എച്ച്. ശേഷിയുള്ള  ബാറ്ററിയുമായാണ് എത്തിയിരിക്കുന്നത്.

ഏറ്റവും  പുതിയ ആൻഡ്രോയിഡ് വെർഷനായ  നൗഗട്ട് പതിപ്പിലാണ് കാർബൺ ഓറ 4 ജി പ്ലസ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4 ജി എൽടിഇ കണക്റ്റിവിറ്റി , VoLTE  എന്നീ സൗകര്യങ്ങളുള്ള ഡ്യുവൽ സിം സപ്പോർട്ടോടു  കൂടിയ ഫോണിന് 5799 രൂപയാണ് ഇന്ത്യൻ വിപണിയിലെ വില.
 

logo
Syed Shiyaz Mirza

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status