കാൻവാസ്‌ 2 വിന്റെ 2017 എഡിഷനുമായി മൈക്രോമാക്സ്

മുഖേനെ Syed Shiyaz Mirza | പ്രസിദ്ധീകരിച്ചു 12 May 2017
കാൻവാസ്‌ 2 വിന്റെ 2017 എഡിഷനുമായി മൈക്രോമാക്സ്
HIGHLIGHTS

മൈക്രോമാക്സ് തങ്ങളുടെ മധ്യനിര സ്മാർട്ട്ഫോൺ ശ്രേണിയിലെ ശ്രദ്ധേയമായ മോഡൽ 'കാൻവാസ്‌ 2' വിന്റെ 2017 എഡിഷൻ വിപണിയിലെത്തിച്ചു.

Advertisements

Working from home?

Don’t forget about the most important equipment in your arsenal

Click here to know more

ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട് ഫോൺ നിർമാതാക്കളായ മൈക്രോമാക്സ് തങ്ങളുടെ മധ്യനിര സ്മാർട്ട്ഫോൺ ശ്രേണിയിലെ ശ്രദ്ധേയമായ മോഡൽ ; കാൻവാസ്‌ 2 വിന്റെ 2017  എഡിഷൻ വിപണിയിലെത്തിച്ചു. ഫിംഗർപ്രിന്റ് സ്കാനറുമായെത്തുന്ന ഈ ഫോണിന് 11,999 രൂപയാണ് വില.

ആൻഡ്രോയിഡ് 7.0 നൗഗട്ടിൽ പ്രവർത്തിക്കുന്ന ഫോണിന് കരുത്ത് പകരുന്നത് 1.3 ജിഗാ ഹെർട്സ് വേഗതയുള്ള ക്വാഡ് കോർ  മീഡിയാടെക്  MT6737 പ്രോസസറാണ്. കോർണിങ് ഗൊറില്ല ഗ്ളാസ് സംരക്ഷണമേകുന്ന 5 ഇഞ്ച് ഐ.പി.എസ് ഡിസ്‌പ്ലെ 1280 x 720 റെസലൂഷൻ വാഗ്‌ദാനം ചെയ്യുന്നു. 4  ജി VoLTE പിന്തുണക്കുന്ന കാൻവാസ്‌ 2 - 2017  എഡിഷൻ ഫോണിൽ എയർടെൽ കമ്പനിയുമായി ചേർന്ന്  ഒരു വർഷത്തേക്ക്   പ്രതിദിനം  ഒരു ജിബി ഡാറ്റയും  പരിധിയില്ലാത്ത കാളുകളും ആസ്വദിക്കാനുള്ള  സൗകര്യം മൈക്രോമാക്സ് ഒരുക്കിയിട്ടുണ്ട്.  

3 ജിബി റാമും 16 ജിബിയുടെ ആന്തരിക സംഭരണ ശേഷിയുമുള്ള ഫോണിന് എൽ.ഇ.ഡി ഫ്‌ളാഷോടു കൂടിയ പ്രധാന ക്യാമറയും 5 മെഗാപിക്സൽ വ്യക്തത നൽകുന്ന സെൽഫി ഷൂട്ടറുമാണുള്ളത്. ഇരട്ട സിം സപ്പോർട്ടോടു കൂടിയ ഫോണിൽ 3050 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണുപയോഗിച്ചിരിക്കുന്നത്. 

Micromax Canvas 2 2018 Key Specs, Price and Launch Date

Price:
Release Date: 11 May 2017
Variant: 16GB
Market Status: Launched

Key Specs

  • Screen Size Screen Size
    5" (720 x 1280)
  • Camera Camera
    13 | 5 MP
  • Memory Memory
    16 GB/3 GB
  • Battery Battery
    3050 mAh
logo
Syed Shiyaz Mirza

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status