വെറും 45 രൂപയ്ക്ക് 45 ദിവസ്സത്തെ വാലിഡിറ്റിയിൽ BSNL പ്ലാനുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 13 Jul 2021
HIGHLIGHTS
  • ബിഎസ്എൻഎൽ നൽകുന്ന ഏറ്റവും പുതിയ പ്ലാനുകൾ ഇതാ

  • 45 രൂപയുടെ പ്രൊമോഷണൽ പ്ലാനുകളാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

  • 45 രൂപയുടെ ഫസ്റ്റ് റീച്ചാർജ് കൂപ്പണുകളാണ് ഇപ്പോൾ ലഭിക്കുന്നത്

വെറും 45 രൂപയ്ക്ക് 45 ദിവസ്സത്തെ വാലിഡിറ്റിയിൽ BSNL പ്ലാനുകൾ
വെറും 45 രൂപയ്ക്ക് 45 ദിവസ്സത്തെ വാലിഡിറ്റിയിൽ BSNL പ്ലാനുകൾ

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് പ്രൊമോഷണലിന്റെ ഭാഗമായി ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ ഓഫർ ആണ് 45 രൂപയുടെ FRC പ്ലാനുകൾ .ഫസ്റ്റ് റീച്ചാർജ്ജ്‌ പ്ലാനുകളാണ് ഇത് .45 രൂപയുടെ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 10 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് 45 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .

ആഗസ്റ്റ് 6 വരെയാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഈ പ്രൊമോഷൻ പ്ലാനുകൾ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു  റീച്ചാർജ്ജ്‌ ചെയ്യുക .

100 ജിബിയുടെ ഡാറ്റയിൽ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകൾ 

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്ന ഒരു ഓഫർ ആണ് 447 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .447 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 ജിബിയുടെ ഡാറ്റയാണ് .100 ജിബി ഡാറ്റയ്ക്ക് ലിമിറ്റ് ഇല്ല .

60 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതായത് 60 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .100 ജിബി ഡാറ്റ കഴിഞ്ഞാൽ പിന്നെ 84 കെ ബി പി എസ് സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: BSNL New Recharge Coupon Plans
Tags:
BSNL BSNL Prepaid Plans BSNL Unlimited BSNL 4G BSNL 3G Unlimited
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status