പാപ്പൻ OTT റിലീസിന് എത്തുന്നത് ഈ പ്ലാറ്റ്‌ഫോമിൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 08 Aug 2022
HIGHLIGHTS
  • പാപ്പൻ OTT റിലീസിന് എത്തുന്നത് ഈ പ്ലാറ്റ്‌ഫോമിൽ

  • കൂടാതെ മറ്റു സിനിമകളുടെ വിശേഷങ്ങളും നോക്കാം

പാപ്പൻ OTT റിലീസിന് എത്തുന്നത് ഈ പ്ലാറ്റ്‌ഫോമിൽ
പാപ്പൻ OTT റിലീസിന് എത്തുന്നത് ഈ പ്ലാറ്റ്‌ഫോമിൽ

മലയാള സിനിമ വൻ പ്രതിസന്ധിയിലൂടെ കടന്നുപോയ്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തിയറ്ററുകളെ ഇളക്കിമറിച്ചുകൊണ്ടു സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ പാപ്പൻ റിലീസ് ചെയ്തിരുന്നത് .എന്നാൽ മികച്ച അഭിപ്രായത്തോടെയും കൂടാതെ അതിഗംഭീര ബോക്സ് ഓഫീസ് കളക്ഷനോടെയും സുരേഷ് ഗോപിയുടെ പാപ്പൻ മുന്നേറുകയാണ് .

ഹിറ്റ് മേക്കർ ജോഷിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് .ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് Zee 5 ആണ് .എന്നാൽ എന്ന് OTT റിലീസിന് എത്തും എന്നതിനെക്കുറിച്ചും സൂചനകൾ ലഭിച്ചട്ടില്ല .

ജയസൂര്യയുടെ ജോൺ ലൂഥർ ഇതാ OTT യിൽ റിലീസ് ചെയ്തു

ജയസൂര്യയെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്തു ഈ വർഷം തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു John Luther .തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയെടുക്കുവാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു എങ്കിലും ബോക്സ് ഓഫിസിൽ നിന്നും വലിയ നേട്ടം ഉണ്ടാക്കാതെ പോയ ഒരു സിനിമകൂടിയായിരുന്നു .

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇതാ John Luther OTT പ്ലാറ്റ്ഫോമിൽ എത്തിയിരിക്കുന്നു  .ഇപ്പോൾ  മനോരമ മാക്സിലൂടെ  ഈ സിനിമ കാണുവാൻ സാധിക്കുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Pappan Malayalam OTT Release Date
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements