കളിചിരിയുമായി ഇതാ ലാലേട്ടൻ പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ബ്രോ ഡാഡി എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 26 Jan 2022
HIGHLIGHTS
  • OTT വഴി കാണുവാൻ സാധിക്കുന്ന സിനിമകളുടെ ലിസ്റ്റ്

  • കൂടാതെ പുതിയ റിലീസ് ആയ മലയാള സിനിമകളും നോക്കാം

കളിചിരിയുമായി ഇതാ ലാലേട്ടൻ പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ബ്രോ ഡാഡി എത്തി
കളിചിരിയുമായി ഇതാ ലാലേട്ടൻ പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ബ്രോ ഡാഡി എത്തി

കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമ ഇൻഡസ്ട്രി മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുന്നു എന്ന് തന്നെ പറയാം .അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് OTT പ്ലാറ്റ്‌ഫോമുകൾ .കഴിഞ്ഞ  വർഷം ഒരുപാടു മലയാളം സിനിമകൾ OTT വഴി പുറത്തുവരുകയുണ്ടായി .ഇപ്പോൾ പുതിയതായി മലയാളത്തിന്റെ കംപ്ലീറ്റ് ആക്റ്റർ മോഹൻ ലാലിൻറെ പുതിയ സിനിമയായ ബ്രോ ഡാഡിയും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി ഇപ്പോൾ കാണുവാൻ സാധിക്കുന്നതാണ് .

BRO DADDY

മോഹൻ ലാൽ നായകനായി പുറത്തിറങ്ങിയ  ഏറ്റവും പുതിയ സിനിമകളിൽ ഒന്നാണ് ബ്രോ ഡാഡി .പൃഥ്വിരാജ് സുകുമാരൻ ആണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് .ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി ഇപ്പോൾ കാണുവാൻ സാധിക്കുന്നതാണ് . 

SHYAM SINGHA ROY

തെലുങ്കിൽ അടുത്തിടെയിറങ്ങിയ ഒരു സിനിമയാണ് shyam singha roy .നാനി നായകനായി അഭിനയിക്കുന്ന ഈ സിനിമ ഇപ്പോൾ നെറ്റ് ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .

 AKHANDA

തെലുങ്കിൽ അടുത്തിടെയിറങ്ങിയ മറ്റൊരു പുതിയ സിനിമയാണ് Akhanda .ബാലകൃഷ്ണ  നായകനായി അഭിനയിക്കുന്ന ഈ സിനിമ ഇപ്പോൾ ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് . 

PUSHPA

പാൻ ഇന്ത്യൻ റിലീസ് ആയി എത്തിയ മറ്റൊരു ചിത്രംമാണ് പുഷ്പ .അല്ലു അർജുൻ നായകനായി അഭിനയിക്കുന്ന ഈ സിനിമ ഇപ്പോൾ ആമസോൺ പ്രൈം   വഴി കാണുവാൻ സാധിക്കുന്നതാണ് .

 KAVAL

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നായകനായി അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രംമാണ് കാവൽ.ഇപ്പോൾ നെറ്റ് ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Latest OTT Filims
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status