മികച്ച ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് ഇതാ OTT വഴി കാണാം ഇപ്പോൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 01 Oct 2022
HIGHLIGHTS
  • ഡയറി എന്ന സിനിമ ഇതാ OTT യിൽ എത്തിയിരിക്കുന്നു

  • കൂടാതെ ഇതാ മറ്റൊരു പാൻ ഇന്ത്യൻ സിനിമകൂടി OTT യിൽ എത്തി

മികച്ച ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് ഇതാ OTT വഴി കാണാം ഇപ്പോൾ
മികച്ച ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് ഇതാ OTT വഴി കാണാം ഇപ്പോൾ


തമിഴിലെ യുവ താരങ്ങളിൽ ഒരാളാണ് അരുൾ നിധി .അരുൾ നിധി തിരഞ്ഞെടുക്കുന്ന സിനിമകൾ കൂടുതലും ത്രില്ലർ കാറ്റഗറിയിൽ ഒരുങ്ങുന്നതിനാണ് .അടുത്തിടെ രണ്ടു ചിത്രങ്ങളാണ് അരുൾ നിധിയുടേതായി പുറത്തുവന്നിരുന്നത് .അതിൽ ഒരു ചിത്രമാണ് കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ ഡയറി  എന്ന സിനിമ .തിയറ്ററുകളിൽ നിന്നും തരക്കേടില്ലാത്ത പ്രതികരണം ഈ ചിത്രത്തിന് നേടിയെടുക്കുവാൻ സാധിച്ചിരുന്നു .

ഇപ്പോൾ ഇതാ ചിത്രം OTT യിൽ റിലീസ് ചെയ്തിരിക്കുന്നു .ആഹാ വഴി കാണാവുന്നതാണ് .സസ്പെൻസ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് കാണാവുന്ന ഒരു സിനിമ കൂടിയാണ് ഇത് .എടുത്തു പറയേണ്ടത് ചിത്രത്തിന്റെ ക്ലൈമാക്സ് തന്നെയാണ് .ഒരു ബസിൽ നടക്കുന്ന ഒരു ത്രില്ലർ കഥയാണ് ഇത് .

ഇതാ മറ്റൊരു പാൻ ഇന്ത്യൻ സിനിമകൂടി OTT യിൽ എത്തി

  പാൻ ഇന്ത്യൻ റിലീസ് ആയി തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു Liger എന്ന സിനിമ.തിയറ്ററുകളിൽ വൻ പരാജയം ആയ ഈ സിനിമ ഇപ്പോൾ ഇതാ OTT യിൽ റിലീസ് ചെയ്തിരിക്കുകയാണ് .

തെലുങ്കിലെ സൂപ്പർ താരം വിജയ് ആണ് നായകനായി എത്തിയിരിക്കുന്നത് .അതുപോലെ തന്നെ മഹേഷ് ബാബുവിന്റെ പോക്കിരി അടക്കമുള്ള സിനിമ സംവിധാനം ചെയ്ത പുരി ജഗന്നാഥ്‌ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Latest OTT Update
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements