കാത്തിരുന്ന ആർ ആർ ആർ ചിത്രം ഇതാ OTT യിൽ എത്തുന്ന തീയ്യതി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 14 May 2022
HIGHLIGHTS
  • ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ OTT യിൽ എത്തുന്ന സൂചനകൾ ലഭിച്ചു

  • കൂടാതെ ഈ മാസ്സം പുറത്തിറങ്ങുന്ന മോഹൻ ലാൽ ചിത്രവും

കാത്തിരുന്ന ആർ ആർ ആർ ചിത്രം ഇതാ OTT യിൽ എത്തുന്ന തീയ്യതി
കാത്തിരുന്ന ആർ ആർ ആർ ചിത്രം ഇതാ OTT യിൽ എത്തുന്ന തീയ്യതി

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന സിനിമ .ഇപ്പോൾ 1000 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷനുകൾ നേടി ഈ സിനിമ ഇപ്പോഴും നോർത്ത് ഇന്ത്യയിലെ തിയറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ് .എന്നാൽ ഇപ്പോൾ സിനിമയുടെ OTT സംബന്ധമായ ചിത്ര സൂചനകൾ ലഭിച്ചട്ടുണ്ട് .

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സിനിമയുടെ മലയാളം ,തെലുഗ് ,തമിഴ് ,കൂടാതെ കന്നഡ എന്നി ഭാഷകൾ  മെയ് 20 നു ZEE5 ൽ ആയിരിക്കും എത്തുക എന്നാണ് .അതുപോലെ തന്നെ ആർ ആർ ആർ ഹിന്ദി നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട് .

12th Man ഇതാ റിലീസിംഗിന് OTT യിൽ എത്തുന്നു

മെയ് മാസ്സത്തിൽ OTT യിൽ  പുറത്തിറക്കുന്ന ഒരു ചിത്രംമാണ് 12th Man എന്ന സിനിമ .മലയാളത്തിന്റെ കംപ്ലീറ്റ് ആക്റ്റർ മോഹൻ ലാൽ നായകനായി എത്തുന്ന ഒരു ചിത്രമാണിത് .ദൃശ്യം 2 എന്ന ചിത്രത്തിന് ശേഷം ജിത്തു ജോസഫ് വീണ്ടും മോഹൻ ലാലിനെ നായകനാക്കി പുറത്തിറക്കുന്ന ചിത്രം കൂടിയാണിത് .

അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ചിത്രം നേരിട്ട് എത്തുക.മെയ് 20 നു ഈ ചിത്രം നേരിട്ട് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ എത്തുന്നതായിരിക്കും .

 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Upcoming OTT Release Malayalam
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status