ഈ വർഷത്തെ മാസ്സ് കെ ജി എഫ് 2 OTT യിൽ ഇതാ എത്തിയിരിക്കുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 22 May 2022
HIGHLIGHTS
  • പുതിയ OTT റിലീസുകൾ ഇതാ എത്തിയിരിക്കുന്നു

  • KGF 2 ആണ് ഇപ്പോൾ ആമസോൺ പ്രൈം റെന്റ് വഴി കാണാവുന്നത്

ഈ വർഷത്തെ മാസ്സ് കെ ജി എഫ് 2 OTT യിൽ ഇതാ എത്തിയിരിക്കുന്നു
ഈ വർഷത്തെ മാസ്സ് കെ ജി എഫ് 2 OTT യിൽ ഇതാ എത്തിയിരിക്കുന്നു

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്  KGF 2 എന്ന സിനിമ .ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്നും ഈ സിനിമ 1000 കോടിയ്ക്ക് മുകളിൽ ഇതുവരെ കളക്റ്റ് ചെയ്തിരിക്കുന്നു . KGF ആദ്യ പാർട്ടിന് കിട്ടിയതിനേക്കാൾ വലിയ സ്വീകാര്യതയാണ് ഇപ്പോൾ പുറത്തിറങ്ങിയ  KGF 2 പാർട്ടിന് ലഭിച്ചിരുന്നത് .കേരളത്തിൽ നിന്നും ഈ സിനിമ മികച്ച കളക്ഷൻ നേടിയിരുന്നു .

എന്നാൽ ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ആമസോൺ പ്രൈം ആയിരുന്നു .ആദ്യ പാർട്ടിന്റെ OTT അവകാശവും നേടിയിരുന്നത് ആമസോൺ പ്രൈം ആയിരുന്നു .ഇപ്പോൾ ഈ സിനിമ OTT യിൽ വരുന്നതിനു മുൻപ് തന്നെ നിങ്ങൾക്ക് വീട്ടിൽ ഇരുന്നു ണ്=കാണുന്നതിന് ഇപ്പോൾ ആമസോൺ പ്രൈം സൗകര്യം ഒരുക്കിയിരിക്കുന്നു .

ഇപ്പോൾ ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് ഈ സിനിമ 199 രൂപയുടെ റെന്റിൽ കാണുവാൻ സാധിക്കുന്നതാണ് .ആമസോൺ പ്രൈം ഓപ്പൺ ചെയ്യമ്പോൾ തന്നെ ഇതിനുള്ളത് ഓപ്‌ഷൻ നിങ്ങൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: New OTT Release May
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status