ഇപ്പോൾ OTT വഴി കാണാവുന്ന ഏറ്റവും പുതിയ സിനിമകൾ നോക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 24 May 2022
HIGHLIGHTS
  • KGF 2 ഇപ്പോൾ ആമസോൺ പ്രൈം റെന്റ് വഴി കാണാവുന്നത്

  • ഇപ്പോൾ OTT വഴി കാണാവുന്ന മറ്റു സിനിമകൾ ഏതൊക്കെയാണ് എന്ന് നോക്കാം

ഇപ്പോൾ OTT വഴി കാണാവുന്ന ഏറ്റവും പുതിയ സിനിമകൾ നോക്കാം
ഇപ്പോൾ OTT വഴി കാണാവുന്ന ഏറ്റവും പുതിയ സിനിമകൾ നോക്കാം

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്  KGF 2 എന്ന സിനിമ .ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്നും ഈ സിനിമ 1000 കോടിയ്ക്ക് മുകളിൽ ഇതുവരെ കളക്റ്റ് ചെയ്തിരിക്കുന്നു . KGF ആദ്യ പാർട്ടിന് കിട്ടിയതിനേക്കാൾ വലിയ സ്വീകാര്യതയാണ് ഇപ്പോൾ പുറത്തിറങ്ങിയ  KGF 2 പാർട്ടിന് ലഭിച്ചിരുന്നത് .കേരളത്തിൽ നിന്നും ഈ സിനിമ മികച്ച കളക്ഷൻ നേടിയിരുന്നു .

എന്നാൽ ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ആമസോൺ പ്രൈം ആയിരുന്നു .ആദ്യ പാർട്ടിന്റെ OTT അവകാശവും നേടിയിരുന്നത് ആമസോൺ പ്രൈം ആയിരുന്നു .ഇപ്പോൾ ഈ സിനിമ OTT യിൽ വരുന്നതിനു മുൻപ് തന്നെ നിങ്ങൾക്ക് വീട്ടിൽ ഇരുന്നു കൊണ്ട് കാണുന്നതിന് ഇപ്പോൾ ആമസോൺ പ്രൈം സൗകര്യം ഒരുക്കിയിരിക്കുന്നു .

ഇപ്പോൾ ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് ഈ സിനിമ 199 രൂപയുടെ റെന്റിൽ കാണുവാൻ സാധിക്കുന്നതാണ് .ആമസോൺ പ്രൈം ഓപ്പൺ ചെയ്യമ്പോൾ തന്നെ ഇതിനുള്ളത് ഓപ്‌ഷൻ നിങ്ങൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഉടൻ തന്നെ ഈ സിനിമ എല്ലാ പ്രൈം ഉപഭോക്താക്കൾക്കും കാണാവുന്ന തരത്തിലും എത്തുന്നതാണ് .

ആർ ആർ ആർ ഇതാ OTT വഴി കാണാവുന്നതാണ് 

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന സിനിമ .ഇപ്പോൾ 1000 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷനുകൾ നേടി ഈ സിനിമ ഇപ്പോഴും നോർത്ത് ഇന്ത്യയിലെ തിയറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ് .എന്നാൽ ഇപ്പോൾ സിനിമയുടെ OTT റിലീസ് നടന്നുകഴിഞ്ഞിരിക്കുന്നു .

ഇപ്പോൾ  ഈ ചിത്രം OTT പ്ലാറ്റ്ഫോമായ ZEE 5 ലൂടെ കാണുവാൻ സാധിക്കുന്നതാണ്  .അതുപോലെ തന്നെ ഏപ്രിൽ അവസാനത്തിൽ പുറത്തിറക്കിയ ചിരഞ്ജീവി നായകനായി തിയറ്ററുകളിൽ എത്തിയ ആചാര്യ എന്ന സിനിമയും ഇപ്പോൾ  ആമസോൺ പ്രൈംമിൽ എത്തിയിരിക്കുന്നു  .പ്പോൾ  ഈ സിനിമ ആമസോൺ പ്രൈംമിലൂടെ സംപ്രേക്ഷണം കാണുവാൻ സാധിക്കുന്നതാണ് . .ചിരഞ്ജീവിയെ കൂടാതെ മകൻ റാം ചരണും ഈ സിനിമയിൽ ഒരു വലിയ വേഷം ചെയ്തിട്ടുണ്ട് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Latest OTT Release List
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status