ലോക്ക് ഡൌൺ;ട്രാൻസ് അടക്കമുള്ള പുതിയ റിലീസുകൾ Netflix, Amazon Prime & Hotstar-ൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 31 Mar 2020
HIGHLIGHTS
  • ലോക്ക് ഡൗണിൽ ഇപ്പോൾ കാണുവാൻ സാധിക്കു ഷോകളും കൂടാതെ സിനിമകളും

ലോക്ക് ഡൌൺ;ട്രാൻസ് അടക്കമുള്ള പുതിയ  റിലീസുകൾ Netflix, Amazon Prime & Hotstar-ൽ
ലോക്ക് ഡൌൺ;ട്രാൻസ് അടക്കമുള്ള പുതിയ റിലീസുകൾ Netflix, Amazon Prime & Hotstar-ൽ

കൊറോണയ്ക്കെതിരെ ഇപ്പോൾ ഇന്ത്യ പൊരുതികൊണ്ടിരിക്കുകയാണ് .ഇപ്പോൾ ടെലികോ മേഖലകളിൽ എല്ലാം തന്നെ വലിയ നിയന്ദ്രങ്ങളും മറ്റു എത്തിക്കഴിഞ്ഞു .ഇന്റർനെറ്റിന്റെ ഉപയോഗം കുറക്കുന്നതിന് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വിഡിയോകൾപോലു 15 മിനുട്ട് ആക്കി ചുരുക്കി .എന്നാൽ ഏപ്രിൽ 14 വരെയുള്ള ഈ ലോക്ക് ഡൌൺ കാലത്തു നമുക്ക് സമയം ചിലവഴിക്കുവാൻ Netflix, Amazon Prime കൂടാതെ Hotstar പോലെയുള്ള ആപ്ലികേഷനുകൾ ഉണ്ട് .
ആമസോൺ പ്രൈം കൂടാതെ നെറ്റ്ഫ്ലിക്സ് ഒക്കെ തന്നെ ഉപഭോതാക്കൾക്ക് 1 മാസം സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭിക്കുന്നതാണ് .ഇതിലൂടെ ഉപഭോതാക്കൾക്ക് ഈ ലോക്ക് ഡൌൺ സമയങ്ങൾ ചിലവഴിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഈ ഓൺലൈൻ സ്ട്രീമുകളിൽ വരാനിരിക്കുന്ന പുതിയ ഷോകളുടെ വിവരങ്ങൾ നോക്കാം .

1. MONEY HEIST PART 4 – NETFLIX

ഒരു സ്പാനിഷ് ഷോ ആണിത് .ഇതിന്റെ നാലാമത്തെ പാർട്ട് ആണ്  NETFLIX ൽ എത്തുന്നത് .ഈ നാലാമത്തെ പാർട്ടുകൾ ഏപ്രിൽ 3നു നെറ്റ്ഫ്ലിക്സിൽ നിന്നും ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

2.SHIKARA– AMAZON PRIME VIDEO

കാശ്മീരി സംഭവങ്ങളെ അടിസ്ഥാനമാക്കി കഴിഞ്ഞ മാസം പുറത്തിറങ്ങിയ സിനിമയായിരുന്നു SHIKARA.ഏപ്രിൽ 4നു ഈ സിനിമ ആമസോൺ പ്രൈംമിൽ എത്തുമെന്ന് പ്രതീക്ഷിക്കാം .

3.TRANCE (MALAYALAM) – AMAZON PRIME VIDEO

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഫഹദ് ഫാസിൽ നായകനായ സിനിമയായിരുന്നു ട്രാൻസ് .ട്രാൻസ് എന്ന ഈ മലയാളം സിനിമ നമുക്ക് ഏപ്രിൽ 1നു ആമസോൺ പ്രൈംമിൽ പ്രതീക്ഷിക്കാവുന്നതാണ് .

4.READY OR NOT – HOTSTAR

അടുത്തതായി ഒരു ത്രില്ലർ മൂവിയാണ് .കോമഡി ത്രില്ലർ സിനിമകൾ ആസ്വദിക്കുന്നവർക്ക് READY OR NOT ഈ സിനിമ ഹോട്ട് സ്റ്റാറിൽ നിന്നും ഇത് ഏപ്രിൽ 5നു പ്രതീക്ഷിക്കാവുന്നതാണ് .

5.MONEY HEIST: THE PHENOMENON – NETFLIX

ഏപ്രിൽ 3നു ഇത് നെറ്റ്ഫ്ലിക്സ് വഴി ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

6. HIT (TELUGU) – AMAZON PRIME VIDEO

 അടുത്തതായി ആമസോൺ പ്രൈംമിൽ എത്തുന്നത് ഒരു ആക്ഷൻ തെലുഗ് സിനിമയാണ് .HIT എന്ന സിനിമയാണ് ഏപ്രിൽ 1നു ആമസോൺ പ്രൈമ്മിൽ എത്തുന്നത് .

7.COMMUNITY (ALL 6 SEASONS) – NETFLIX

അടുത്തതായി COMMUNITY (ALL 6 SEASONS) എന്ന ഷോ ആണ് എത്തുന്നത് . NETFLIX ലാണ് ഈ ഷോസ് ഏപ്രിൽ 1നു പുറത്തിറക്കുന്നത് .വളരെ എന്റർടൈൻമെന്റ് ആയിട്ടുള്ള ഒരു ഷോ കൂടിയാണിത് .

8.TALES FROM THE LOOP SEASON 1 – AMAZON PRIME VIDEO

ആമസോൺ പ്രൈം വഴി ആസ്വദിക്കാവുന്ന മറ്റൊരു ഷോ ആണ് TALES FROM THE LOOP SEASON 1  ഇത് .ഏപ്രിൽ 3നു ഈ ഷോകൾ ആമസോൺ പ്രൈംമ്മിൽ എത്തുന്നതാണ് .

logo
Anoop Krishnan

email

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status