Netflix, Amazon Prime Video & Disney+ Hotstar എന്നിവ ഉപയോഗിക്കുന്നവർക്ക് 5 മികച്ച ത്രില്ലെർ സീരിയസ്സുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 24 Jul 2020
HIGHLIGHTS
  • Netflix, Amazon Prime Video & Disney+ Hotstar ഉപഭോതാക്കൾക്ക് കാണാവുന്ന മികച്ച ഫിലിമുകൾ

  • കൂടാതെ ടീസറുകളും ഇവിടെ നിന്നും ആസ്വദിക്കാം

Netflix, Amazon Prime Video & Disney+ Hotstar എന്നിവ ഉപയോഗിക്കുന്നവർക്ക് 5 മികച്ച ത്രില്ലെർ സീരിയസ്സുകൾ
Netflix, Amazon Prime Video & Disney+ Hotstar എന്നിവ ഉപയോഗിക്കുന്നവർക്ക് 5 മികച്ച ത്രില്ലെർ സീരിയസ്സുകൾ

Netflix, Amazon Prime Video & Disney+ Hotstar  എന്നിവ ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ കാണാവുന്ന മികച്ച സസ്പെൻസ് മൂവിയുടെ ലിസ്റ്റുകൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടാതെ ഈ സിനിമകളുടെ എല്ലാം ടീസറുകളും കൂടാതെ ട്രെയിലറുകളും ഇവിടെ കാണാവുന്നതാണ് .

ദി സ്പൈ -നെറ്റ്ഫ്ലിക്സ് 

Gideon Raff ആണ് ഈ സീരിയസുകളുടെ സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് .6 September 2019 ആണ് ഇത് റിലീസിങ്ങിന് എത്തിയിരുന്നത് .മികച്ച അഭിപ്രായം നേടിയ ഒരു സീരിയസ്സുകളിൽ ഒന്നാണിത് .ഇപ്പോൾ നെറ്റ്ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .

ZERO DARK THIRTY – NETFLIX 

വളരെ മികച്ച ഒരു ആക്ഷൻ കൂടാതെ സസ്പെൻസ് നിറഞ്ഞ സീരിയസ്സുകളിൽ ഒന്നാണ് ZERO DARK THIRTY ഇത് .ഇപ്പോൾ നെറ്റ്ഫ്ലിക്സ് വഴി ഇത് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

 SALT – ആമസോൺ പ്രൈം വീഡിയോ 

Phillip Noyce  ആണ് ഈ സീരിയസുകളുടെ സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് . 23 July 2010  ആണ് ഇത് റിലീസിങ്ങിന് എത്തിയിരുന്നത് .മികച്ച അഭിപ്രായം നേടിയ ഒരു സിനിമകളിൽ ഒന്നാണിത് .ഇപ്പോൾ ആമസോൺ പ്രൈം കാണുവാൻ സാധിക്കുന്നതാണ് .

ഹോം ലാൻഡ് -ഡിസ്‌നി ഹോട്ട് സ്റ്റാർ 

ത്രില്ലർ ടിവി സീരിയസ്സുകൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഹോം ലാൻഡ് എന്ന സീരിയസ്സുകൾ കാണാവുന്നതാണ് .ഹോം ലാൻഡ് -ഡിസ്‌നി ഹോട്ട് സ്റ്റാർ വഴി ഇപ്പോൾ നിങ്ങൾക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

ARGO – NETFLIX 

പൊളിറ്റിക്കൽ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ ARGO – NETFLIX  ഇപ്പോൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .2012 ൽ Ben Affleck എന്ന സംവിധായകൻ പുറത്തിറക്കിയ സിനിമയായിരുന്നു ഇത് .7.7 റെയിറ്റിംഗ്‌ ആണ് ഈ സിനിമയ്ക്ക് IMDb നൽകിയിരിക്കുന്നത് .

logo
Anoop Krishnan

email

Web Title: Best Espionage Filim For Netflix, Amazon Prime Video & Disney+ Hotstar
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status