പുതിയ OTT റിലീസുകൾ ആമസോൺ പ്രൈമിൽ എത്തി ;എങ്ങനെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എടുക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 29 May 2020
HIGHLIGHTS
  • ആമസോൺ പ്രൈം ഇപ്പോൾ 30 ദിവസ്സത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എടുക്കാം

  • പുതിയ OTT റിലീസുകൾ ഇപ്പോൾ എത്തിയിരിക്കുന്നു

പുതിയ OTT റിലീസുകൾ ആമസോൺ പ്രൈമിൽ എത്തി ;എങ്ങനെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എടുക്കാം
പുതിയ OTT റിലീസുകൾ ആമസോൺ പ്രൈമിൽ എത്തി ;എങ്ങനെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എടുക്കാം

 

 

 


ഇപ്പോൾ നമ്മൾ ലോക്ക് ഡൗണിൽ എങ്ങനെ സമയം ചിലവഴിക്കണം എന്ന് ഓർത്തിരിക്കുകയാണ് .ഇപ്പോൾ നിങ്ങൾക്ക് ആമസോൺ പ്രൈം 30 ദിവസ്സത്തേക്കു സൗജന്യമായി നേടാം .ആമസോൺ പ്രൈം ഇല്ലാത്ത ഉപഭോതാക്കൾക്കായി ഇതാ ഇപ്പോൾ 30 ദിവസ്സത്തെ സൗജന്യ വേർഷൻ ലഭിക്കുന്നതാണ് .കൂടാതെ പുതിയ സിനിമകൾ ഒക്കെ തന്നെ ഇപ്പോൾ ആമസോൺ പ്രൈമിൽ OTT റിലീസിനും എത്തിക്കഴിഞ്ഞിരുന്നു .ആദ്യമായി OTT റിലീസിന് എത്തിയത് പൊന്മകൾ വന്താൽ എന്ന തമിഴ് സിനിമയാണ് .

30 ദിവസ്സത്തെ ട്രയൽ വേർഷൻ ആണ് ഉപഭോതാക്കൾക്കായി ലഭിക്കുന്നത് .ഇതിന്നായി ആമസോൺ വെബ് സൈറ്റ് ഓപ്പൺ ചെയ്യുക .അതിൽ പ്രൈം വീഡിയോ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ വേറെ മൂന്നു ഓപ്‌ഷനുകൾ ലഭിക്കുന്നു .എങ്ങനെ ഇത് നേടാം .

അതിൽ ആദ്യം കാണുന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .സ്റ്റാർട്ട് യുവർ 30 ഡേയ്സ് ഫ്രീ ട്രയൽ എന്ന ഓപ്‌ഷൻ ആണിത് .ഇത് വഴി നിങ്ങൾക്ക് 30 ദിവസ്സത്തെ സൗജന്യ സബ്സ്‌ക്രിപ്‌ഷൻ ലഭ്യമാകുന്നതാണു് .കൂടാതെ പുതിയ സിനിമകളും വിഡിയോകളും എല്ലാം തന്നെ HD ക്വാളിറ്റിയിൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .ആമസോൺ പ്രൈമിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ വൺ ഡേ ഡെലിവറി ആണ് .

കൂടാതെ മറ്റു ഓഫറുകളും പ്രൈം മെമ്പറുകൾക്ക് ലഭിക്കുന്നതാണ് .അതുകൂടാതെ 129 രൂപയ്ക്ക് മാസം പാക്കേജിലും 999 രൂപയ്ക്ക് 1 വർഷ സബ്സ്സ്‌ക്രിപ്‌ഷനും ലഭ്യമാകുന്നതാണു് .കൂടുതൽ വിവരങ്ങൾക്ക് ആമസോണിന്റെ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: AMAZON PRIME ONE MONTH FREE SUBSCRIPTION
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status