ആമസോൺ ഫ്രീഡം ഓഫറുകളിൽ AC വാങ്ങിക്കാം

ആമസോൺ ഫ്രീഡം ഓഫറുകളിൽ AC വാങ്ങിക്കാം

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ എയർ കണ്ടിഷനുകൾ  ഓഫറുകളിൽ വാങ്ങിക്കാം . ആഗസ്റ്റ് 8 മുതൽ ആഗസ്റ്റ് 11വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെSBI ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .ഇപ്പോൾ നിങ്ങളുടെ ബഡ്ജറ്റിൽ AC ഓഫറുകളിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.Whirlpool 0.8 Ton 3 Star 

Whirlpool പുറത്തിറക്കിയിരിക്കുന്ന 3 സ്റ്റാറിന്റെ ഒരു മികച്ച എയർ കണ്ടിഷനുകളിൽ ഒന്നാണ് Whirlpool 0.8 Ton 3 Star Inverter Split AC (Copper, 0.8T Magicool 3S COPR Inverter, White) ഇത് .ഇപ്പോൾ ഫ്രീഡം ഓഫറുകളിൽ നോ കോസ്റ്റ് EMIലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ SBI കാർഡുകൾ ഉപയോഗിച്ചാൽ 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ഈ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതാണ് .

2 .Godrej 1 Ton 3 Star 

ഗോദ്‌റെജ്‌ പുറത്തിറക്കിയിരിക്കുന്ന 3 സ്റ്റാറിന്റെ ഒരു എയർ കണ്ടിഷനുകളിൽ ഒന്നാണ് Godrej 1 Ton 3 Star Inverter Split AC (Copper, AC 1T GIC 12FTC3-WSA Split 3S, White) ഇത് .ഇപ്പോൾ ഫ്രീഡം ഓഫറുകളിൽ നോ കോസ്റ്റ് EMIലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . കൂടാതെ SBI കാർഡുകൾ ഉപയോഗിച്ചാൽ 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ഈ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതാണ് .

ഇതിന്റെ വില :  51,900 രൂപ 
ഓഫറുകളിൽ ഇപ്പോൾ : 27,499 രൂപയ്ക്ക് വാങ്ങിക്കാം 

3.Carrier 1.5 Ton 3 Star

വിലക്കുറവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു എയർ കണ്ടീഷൻ ആണ് Carrier 1.5 Ton 3 Star Split AC (Copper, CAS18EK3R39F0+CF183R3AC90, White) ആണിത് .ഇപ്പോൾ ഫ്രീഡം ഓഫറുകളിൽ നോ കോസ്റ്റ് EMIലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . കൂടാതെ SBI കാർഡുകൾ ഉപയോഗിച്ചാൽ 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ഈ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതാണ് .

ഇതിന്റെ വില :  53000  രൂപ 
ഓഫറുകളിൽ ഇപ്പോൾ : 29,499 രൂപയ്ക്ക് വാങ്ങിക്കാം 

4.Voltas 1.5 Ton 3 Star

വോൾട്ടാസിന്റെ ഒരു ബ്രാൻഡ് എയർ കണ്ടിഷനുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Voltas 1.5 Ton 3 Star Split AC (Copper, 183DZZ, White) ഈ മോഡലുകൾ .ഇപ്പോൾ ഫ്രീഡം ഓഫറുകളിൽ നോ കോസ്റ്റ് EMIലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . കൂടാതെ SBI കാർഡുകൾ ഉപയോഗിച്ചാൽ 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ഈ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതാണ് .

ഇതിന്റെ വില :  50,990 രൂപ 
ഓഫറുകളിൽ ഇപ്പോൾ :29,990രൂപയ്ക്ക് വാങ്ങിക്കാം 

5.Lloyd 1.0 Ton 3 Star

ലോയിഡിന്റെ സ്പ്ലിറ്റ് എയർ കണ്ടിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Lloyd 1.0 Ton 3 Star Inverter Split AC (Copper, LS12I38FI, White) എന്ന മോഡലുകൾ നോക്കാവുന്നതാണ് .ഇപ്പോൾ ഫ്രീഡം ഓഫറുകളിൽ നോ കോസ്റ്റ് EMIലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . കൂടാതെ SBI കാർഡുകൾ ഉപയോഗിച്ചാൽ 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ഈ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതാണ് .

ഇതിന്റെ വില : 44,990 രൂപ 
ഓഫറുകളിൽ ഇപ്പോൾ :30999 രൂപയ്ക്ക് വാങ്ങിക്കാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo