ഈ ലോക്ക്ഡൗൺ സമയത്തു സമയം ചിലവഴിക്കുവാൻ മികച്ച ഫാന്റസി സിനിമകൾ

Anoop Krishnan | പ്രസിദ്ധീകരിച്ചു 13 Jun 2020
ഈ ലോക്ക്ഡൗൺ സമയത്തു സമയം ചിലവഴിക്കുവാൻ മികച്ച ഫാന്റസി സിനിമകൾ
HIGHLIGHTS
  • നെറ്റ്ഫ്ലിക്സ് ഉള്ളവർക്കാണ് ഈ സിനിമകൾ ഇപ്പോൾ ആസ്വദിക്കുവാൻ സാധിക്കുന്നത്

  • കൂടാതെ നെറ്റ്ഫ്ലിക്സ് ഇപ്പോൾ സ്മാർട്ട് ഫോൺ പ്ലാറ്റ്ഫോമിൽ കുറഞ്ഞ ചിലവിൽ ലഭിക്കുന്നു

  • മികച്ച ഫാന്റസി സിനിമകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

ഇപ്പോൾ നമുക്ക് സമയം ചിലവഴിക്കുവാൻ പറ്റുന്നത് സിനിമകൾ കണ്ടുകൊണ്ടുതന്നെയാണ് .ഈ ലോക്ക്ഡൗൺ സമയത്തു കൂടുതലും ആളുകൾ ഇപ്പോൾ ഓൺലൈൻ സ്‌ട്രീമിംഗ്‌ സർവീസുകളുടെ മുന്നിലാണ് .ഇപ്പോൾ അത്തരത്തിൽ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവർക്ക് ഇതാ കാണുവാൻ സാധിക്കുന്ന മികച്ച ഫാന്റസി സിനിമകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത് .കൂടാതെ ഈ സിനിമകളുടെ ടീസറുകളും അതുപോലെ തന്നെ ഒഫീഷ്യൽ ട്രെയിലറുകളും ഇവിടെ നിന്നും തന്നെ കാണുവാൻ സാധിക്കുന്നതാണ്  Netflix വഴി .

 

1.THE LORD OF THE RINGS TRILOGY

പീറ്റർ ജാക്സൺ സംവിധാനം ചെയ്ത ലോകവിപണിയിൽ തന്നെ മികച്ച വാണിജ്യം കൈവരിച്ച സിനിമകളിൽ ഒന്നാണ് THE LORD OF THE RINGS TRILOGY.ഫാന്റസി സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കാണാവുന്ന ഒരു സിനിമകൂടിയാണിത് .ഇപ്പോൾ ഓൺലൈൻ സ്‌ട്രീമിംഗ്‌ സർവീസ് ആയ നെറ്റ്ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .

2.THE CHRONICLES OF NARNIA

ഈ ലോക്ക് ഡൗൺസമയത്തു കാണുവാൻ സാധിക്കുന്ന മറ്റൊരു സീരിയസ്സ് ആണ് THE CHRONICLES OF NARNIA എന്ന സീരിയസ്സുകൾ .2005 ൽ ആണ് THE CHRONICLES OF NARNIA എന്ന സിനിമയുടെ ആദ്യ പാർട്ട് പുറത്തിറക്കിയിരുന്നത് .അതിനു ശേഷം 2008 ൽ അടുത്ത പാർട്ട് പുറത്തിറക്കിയിരുന്നു .2010 ൽ അവസാന പാർട്ടും THE CHRONICLES OF NARNIA പുറത്തിറക്കിയിരുന്നു .ഇപ്പോൾ ഓൺലൈൻ സ്‌ട്രീമിംഗ്‌ സർവീസ് ആയ നെറ്റ്ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .

3.ALTERED CARBON RESLEEVED

 ലോകവിപണിയിൽ തന്നെ മികച്ച വാണിജ്യം കൈവരിച്ച സിനിമകളിൽ ഒന്നാണ് ALTERED CARBON RESLEEVED.ഫാന്റസി സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കാണാവുന്ന ഒരു സിനിമകൂടിയാണിത് .ഇപ്പോൾ ഓൺലൈൻ സ്‌ട്രീമിംഗ്‌ സർവീസ് ആയ നെറ്റ്ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .

4.WATCHMEN

റെയിറ്റിംഗിൽ തന്നെ മുൻ നിരയിൽ നിൽക്കുന്ന ഒരു സിനിമയാണ് WATCHMEN എന്ന സിനിമ .മികച്ച റി ത്രില്ലിംഗ് അനുഭവമാണ് ഈ സിനിമകൾ കാഴ്ചവെക്കുന്നത് എന്നുതന്നെ പറയാം .2009 ൽ ആയിരുന്നു ഈ സിനിമ ആഗോളതലത്തിൽ തന്നെ പുറത്തിറക്കിയത് .കൂടാതെ ലോക തലത്തിൽ തന്നെ മികച്ച വാണിജ്യം കൈവരിച്ച ഒരു സിനിമകൂടിയാണിത് .ഇപ്പോൾ തന്നെ ഓൺലൈൻ സ്‌ട്രീമിംഗ്‌ സർവീസ് ആയ നെറ്റ്ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .

5.THE MUMMY

നമ്മളിൽ പലരും ഏറ്റവും കൂടുതൽ തവണ കണ്ട ഹോളിവുഡ് സിനിമകളിൽ ഒന്നായിരിക്കും THE MUMMY എന്ന സിനിമകൾ .1999 ൽ ആയിരുന്നു ഈ സിനിമ പുറത്തിറക്കിയിരുന്നത് .Stephen Sommers എന്നയാൾ  ആയിരുന്നു ഈ സിനിമയുടെ ഡയറക്റ്റർ.ഇന്ത്യ അടക്കം പല രാജ്യങ്ങളിൽ നിന്നും മികച്ച വാണിജ്യം കൈവരിച്ച സിനിമ ആയിരുന്നു THE MUMMY.ത്രില്ലിഗ് ഫാന്റസി സിനിമകൂടിയാണിത് .ഇപ്പോൾ തന്നെ ഓൺലൈൻ സ്‌ട്രീമിംഗ്‌ സർവീസ് ആയ നെറ്റ്ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .

 

 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Best fantasy movies on Netflix to watch during the lockdown
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status