200W ഫാസ്റ്റ് ചാർജിങ്ങിൽ iQOO 10 Pro ഫോണുകൾ എത്തുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 13 Jul 2022
HIGHLIGHTS
200W ഫാസ്റ്റ് ചാർജിങ്ങിൽ iQOO 10 Pro ഫോണുകൾ എത്തുന്നു

IQOO ഇതാ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കുന്നു .IQOO 10 PRO എന്ന സ്മാർട്ട് ഫോണുകളാണ് ഇനി വിപണിയിൽ പ്രതീക്ഷിക്കുന്നത് .ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ തന്നെ വിപണിയിൽ പുറത്തിറങ്ങുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് ഇത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഈ  സ്മാർട്ട് ഫോണുകളുടെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും കൂടാതെ Snapdragon 8+ Gen 1 പ്രോസ്സസറുകളും ആണ് .ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

Advertisements

IQOO 10 PRO: EXPECTED SPECIFICATIONS

ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയിൽ ഒരുപാടു പുതിയ ഫീച്ചറുകൾ പ്രതീക്ഷിക്കാവുന്നതാണ് .2K LTPO ഡിസ്‌പ്ലേയിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 120Hz റിഫ്രഷ് റേറ്റും ലഭിക്കുന്നതാണ് .ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ പ്രോസ്സസറുകൾ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീഷിക്കാവുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

OnePlus 10 Pro 5G ഫോണുകൾ ഇതാ ആമസോൺ ഓഫറുകളിൽ തകർപ്പൻ ഓഫറുകളിൽ ഇതാ Redmi Note 11 Pro + 5G വാങ്ങിക്കാം ബഡ്ജറ്റ് വില ;ഇതാ Lava Blaze Pro ഫോണുകൾ പുറത്തിറക്കി 10000 രൂപ ബഡ്ജറ്റിൽ സാംസങ്ങ് ഫോണുകൾ നോക്കുന്നവർക്കായി ബിഗ് ബില്യൺ ഡേയ്സ് ഓഫറുകളിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ
Advertisements

അതുകൊണ്ടു തന്നെ Snapdragon 8+ Gen 1 പ്രോസ്സസറുകളിൽ തന്നെ ഈ iQOO 10 Pro ഫോണുകൾ വിപണിയിൽ എത്തും എന്നാണ് സൂചനകൾ .ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന മറ്റൊരു സവിശേഷതയാണ് ഈ സ്മാർട്ട് ഫോണുകളുടെ 50 മെഗാപിക്സൽ ക്യാമറകൾ .ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെ പ്രതീക്ഷിക്കാം .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4,700mAhന്റെ ബാറ്ററി ലൈഫിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ  200W ഫാസ്റ്റ് ചാർജിങ്ങിൽ വരെ വിപണിയിൽ പുറത്തിറങ്ങും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ .കൂടാതെ 60W/50W വയർലെസ്സ് ചാർജിങിലും പ്രതീക്ഷിക്കാം .

Advertisements

 

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: iQOO 10 Pro To Feature 200W Fast-Charging Tech, Confirms Company
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements