108 മെഗാപിക്സൽ ക്യാമറയുടെ 5ജി ഫോൺ 5000 രൂപ വിലക്കുറവിൽ ഇതാ

By Anoop Krishnan | പ്രസിദ്ധീകരിച്ചു 08 Jul 2022
HIGHLIGHTS
108 മെഗാപിക്സൽ ക്യാമറയുടെ 5ജി ഫോൺ 5000 രൂപ വിലക്കുറവിൽ ഇതാ

മോട്ടോറോളയുടെ കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയിരുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു Motorola Edge 20 5ജി എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .108 മെഗാപിക്സൽ ക്യാമറകളിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ കൂടിയാണ് ഇത് .ഈ സ്മാർട്ട് ഫോണുകൾക്ക് വിപണിയിൽ  29999 രൂപയാണ് വില വന്നിരുന്നത് .ഇപ്പോൾ 24999 രൂപയ്ക്ക് വാങ്ങിക്കാം .

Advertisements

MOTOROLA EDGE 20 

Motorola Edge 20 ഫോണുകൾ 6.7 ഇഞ്ചിന്റെഫുൾ HD+ OLED ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ 144Hz ഹൈ റിഫ്രഷ് റേറ്റ് ,1080p പിക്സൽ റെസലൂഷനും ഇതിൽ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ മോട്ടോറോളയുടെ Edge 20 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് Qualcomm Snapdragon 778G 5ജി പ്രോസ്സസറുകളിൽ ആണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

5000 രൂപ വിലകുറച്ചു ;108 എംപി ക്യാമറയുടെ ഈ ഫോൺ വാങ്ങിക്കാം iPhone 14, 14 Plus,14 Pro കൂടാതെ 14 Pro Max ഫോണുകൾ അവതരിപ്പിച്ചു മോട്ടറോള G42 സ്മാർട്ട് ഫോണുകളുടെ സെയിൽ നടന്നുകൊണ്ടിരിക്കുന്നു ഫ്ലിപ്പ്കാർട്ടിൽ മോട്ടറോള G42 സ്മാർട്ട് ഫോണുകളുടെ സെയിൽ ഇതാ നടന്നുകൊണ്ടിരിക്കുന്നു ഫ്ലിപ്പ്കാർട്ടിൽ മോട്ടറോള G42 സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ ഇന്ന്
Advertisements

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 108 മെഗാപിക്സൽ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .Edge 20  സ്മാർട്ട് ഫോണുകൾക്കാണ് 108 മെഗാപിക്സൽ + 8 (3X Telephoto, f/2.4 Aperture, 1.0 μm Pixel Size, Optical Image Stabilization) മെഗാപിക്സൽ + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ പിൻ ക്യാമറകൾ ഈ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

അതുപോലെ തന്നെ ബാറ്ററികൾക്കും മുൻഗണന നൽകികൊണ്ട് തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .4000 mAhന്റെ(30W Type-C TurboPower Charger ) ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ വേരിയന്റുകൾക്ക് 29999 രൂപയാണ് വില വന്നിരുന്നത് .ഇപ്പോൾ 24999 രൂപയ്ക്ക് വാങ്ങിക്കാം .

Advertisements

മോട്ടറോള Edge 20 Plus Key Specs, Price and Launch Date

Expected Price: ₹25977
Release Date: 02 Nov 2022
Variant: 128 GB/6 GB RAM
Market Status: Rumoured

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: MOTOROLA EDGE 20 CASH BACK DEALS
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements