Realme GT 2 Master Explorer Edition ഫോണുകൾ ഇതാ എത്തുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 07 Jul 2022
HIGHLIGHTS
Realme GT 2 Master Explorer Edition ഫോണുകൾ ഇതാ എത്തുന്നു

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Realme GT 2 Master Explorer Edition എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഈ മാസം 12 നു പുറത്തിറക്കുന്നത് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ എല്ലാം തന്നെ ലോഞ്ചിന് മുൻപ് ഓൺലൈനിൽ ലേക്ക് ആയിരിക്കുന്നു .അത്തരത്തിൽ ലീക്ക് ആയിരിക്കുന്ന ഫീച്ചറുകൾ നോക്കാം .

Advertisements

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ Realme GT 2 Master Explorer Edition സ്മാർട്ട് ഫോണുകൾ 120Hz AMOLED ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ എത്തുന്നതാണ് .അതുപോലെ തന്നെ ഈ Realme GT 2 Master Explorer Editionസ്മാർട്ട് ഫോണുകളുടെ ആന്തരിക സവിശേഷതകളും ഇപ്പോൾ സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു .

ബന്ധപ്പെട്ട ലേഖനങ്ങ:

ഞെട്ടിക്കുന്ന വില തന്നെ ;Realme C30 ബഡ്ജറ്റ് ഫോൺ പുറത്തിറക്കി പൊക്കോയുടെ X4 GT സ്മാർട്ട് ഫോണുകൾ നാളെ വിപണിയിൽ എത്തും 108+8+2 എംപി ക്യാമറയുടെ ഫോൺ ഇതാ 13999 രൂപയ്ക്ക് വാങ്ങിക്കാം 17999 രൂപയ്ക്ക് OnePlus Nord CE 2 Lite 5G ഫോണുകൾ ആമസോണിൽ Realme Narzo 50 പ്രൊ 5G ഫോണുകൾ ഇതാ ഇന്ന് സെയിലിനു എത്തുന്നു
Advertisements

ലിസ്റ്റ് ചെയ്തിരിക്കുന്ന ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ ട്രിപ്പിൾ പിൻ ക്യാമറകളും ലഭിക്കുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 50 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സലിന്റെ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .

Advertisements

Realme GT 2 Master Edition Key Specs, Price and Launch Date

Expected Price: ₹49990
Release Date: 25 Aug 2022
Variant: 128 GB/8 GB RAM
Market Status: Rumoured

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Realme GT 2 Master Explorer Edition specs revealed ahead of launch
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements