കുറഞ്ഞ വിലയ്ക്ക് ഇതാ ടെക്ക്നോ സ്പാർക്ക് 8P സ്മാർട്ട് ഫോണുകൾ എത്തുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 05 Jul 2022
HIGHLIGHTS
കുറഞ്ഞ വിലയ്ക്ക് ഇതാ ടെക്ക്നോ സ്പാർക്ക് 8P സ്മാർട്ട് ഫോണുകൾ എത്തുന്നു

ടെക്ക്നോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .ടെക്ക്നോയുടെ Spark 8P എന്ന സ്മാർട്ട് ഫോണുകളാണ് ഇനി ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു സവിശേഷതകൾ ഇതിനോടകം തന്നെ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .അതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറയാണ് .

Advertisements

50 മെഗാപിക്സലിന്റെ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .ടെക്ക്നോയുടെ ഒഫീഷ്യൽ വെബ് സൈറ്റിലൂടെയാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത് .കൂടാതെ പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Helio G85 പ്രോസ്സസറുകളിൽ തന്നെ പുറത്തിറങ്ങും എന്നാണ് സൂചനകൾ .

ബന്ധപ്പെട്ട ലേഖനങ്ങ:

10000 രൂപയ്ക്ക് താഴെ ഇതാ Tecno Spark 9 ഫോണുകൾ പുറത്തിറക്കി 12499 രൂപയ്ക്ക് Tecno Camon 19 Neo പുറത്തിറക്കി 64എംപി ക്യാമറയിൽ Tecno Camon 19 പുറത്തിറക്കി ആമസോൺ ഫ്രീഡം ഓഫറിൽ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കാം ആമസോൺ ഫ്രീഡം ഫെസ്റ്റ് ഓഫറുകളിൽ iQOO ഫോണുകൾ വാങ്ങിക്കാം
Advertisements

 

 

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഇന്ത്യൻ വിപണിയിൽ എത്തും എന്നാണ് സൂചനകൾ.അതുപോലെ തന്നെ 3 ജിബിയുടെ വിർച്യുൽ റാം ഇതിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ പ്രതീക്ഷിക്കുന്ന ഒന്നാണ് 8 മെഗാപിക്സൽ സെൽഫി ക്യാമറകൾ .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Tecno Spark 8P with Helio G85 Coming Soon
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements