ഒപ്പോയുടെ റെനോ 8 സീരിസ്സ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 04 Jul 2022
HIGHLIGHTS
ഒപ്പോയുടെ റെനോ 8 സീരിസ്സ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .OPPO Reno 8 സീരിസ്സ് ഫോണുകളാണ് വിപണിയിൽ എത്തുന്നത് .ഇപ്പോൾ ഇതാ ഈ സ്മാർട്ട് ഫോണുകളുടെ വിലയും അതുപോലെ തന്നെ കുറച്ചു ഫീച്ചറുകളും ഇതാ ലീക്ക് ആയിരിക്കുന്നു .ലീക്ക് സൂചിപ്പിക്കുന്നതും പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ഏകദേശം 30000 രൂപ മുതൽ 45000 രൂപ റെയ്ഞ്ചിൽ വരെ എത്തുന്ന ഫോണുകളിൽ ഒന്നാകും .

Advertisements

അതുപോലെ തന്നെ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ആന്തരിക സവിശേഷതകളും ലീക്ക് ആയിരിക്കുന്നു .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ്  .

ബന്ധപ്പെട്ട ലേഖനങ്ങ:

8 ജിബി റാംമ്മിൽ ഇൻഫിനിക്സ് ഹോട്ട് 12 പ്രൊ ഇന്ന് എത്തും 8 ജിബി റാംമ്മിൽ ഇൻഫിനിക്സ് ഹോട്ട് 12 പ്രൊ നാളെ എത്തും OPPO Reno8 5G ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചു Moto G32 സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തി ;വില ? ആമസോൺ ഫ്രീഡം ഓഫറുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം
Advertisements

കൂടാതെ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ രണ്ടു നിറങ്ങളിൽ വിപണിയിൽ എത്തും എന്നാണ് സൂചനകൾ .ഷിമ്മർ ഗോൾഡ് കൂടാതെ ഷിമ്മർ ബ്ലാക്ക് എന്നി നിറങ്ങളിൽ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .കൂടാതെ ഈ സീരീസുകളിൽ പ്രതീക്ഷിക്കുന്നത്  MediaTek Dimensity 8100 Max പ്രോസ്സസറുകളാണ് .

മികച്ച ക്യാമറകൾ തന്നെ ഒപ്പോയുടെ റെനോ 8 സീരീസുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതിൽ പ്രതീക്ഷിക്കാവുന്ന ഒന്നാണ് 50 മെഗാപിക്സലിന്റെ Sony IMX766 സെൻസറുകൾ .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ എത്തും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: OPPO Reno 8 series color, pricing and storage tipped ahead of launch in India
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements