ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത ഇതാ എത്തിയിരിക്കുന്നു .ബാറ്ററി പ്രശ്നങ്ങൾ നേരിടുന്ന സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് ഇതാ ഇനി മുതൽ അത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ പരിഹാരം കണ്ടെത്തിയിരിക്കുന്നു .ഷവോമിയുടെ സ്മാർട്ട് ഫോണുകളിലെ ബാറ്ററിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇനി ഷവോമി തന്നെ പരിഹരിക്കും .
ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ ഇനി മുതൽ ബാറ്ററി റീപ്ലേസ്മെന്റ് എന്ന ഓപ്ഷനുകളും ലഭിക്കുന്നതാണ് .499 രൂപ മുതലാണ് ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ ഉള്ള സർവീസുകൾ ലഭ്യമാകുന്നത് .ഷവോമിയുടെ ഒരു സ്മാർട്ട് ഫോൺ ഉപഭോക്താവിന് ബാറ്ററി റീപ്ലേസ് ചെയ്യണം എന്നുണ്ടെങ്കിൽ ഇനി മുതൽ അത് അംഗീകരിച്ച സർവീസ് സെന്ററുകളിൽ വഴി ചെയ്യാവുന്നതാണ് .
It’s time to say goodbye to your battery problems!
Head to #Xiaomi Authorised Service Center near you and get your old battery replaced; get a refreshed & recharged experience
തമിഴിലെ ഒരു മാസ്സ് സിനിമ ഇതാ OTT റിലീസിന് എത്തുന്നു
16 Aug 2022
Xiaomi 12T, 12T Pro ഫോണുകളുടെ വില ലീക്ക് ആയി ?
16 Aug 2022
ജിയോ HAR GHAR TIRANGA ഓഫറുകൾ ഇതാ എത്തി
16 Aug 2022
OnePlus Nord 20 SE ഫോണുകൾ പുറത്തിറക്കി ;വില ഇതാണ്
16 Aug 2022
മോട്ടോറോളയുടെ ജി 32 സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ ഇന്ന്
16 Aug 2022