10999 രൂപയ്ക്ക് സാംസങ്ങ് ഗാലക്സി F13 ;സെയിൽ ആരംഭിച്ചിരിക്കുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 30 Jun 2022
HIGHLIGHTS
10999 രൂപയ്ക്ക് സാംസങ്ങ് ഗാലക്സി F13 ;സെയിൽ ആരംഭിച്ചിരിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ സാംസങ്ങ് ഏറ്റവും പുതിയതായി പുറത്തിറക്കിയ Samsung Galaxy F13 എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ICICI ബാങ്ക് നൽകുന്ന 1000 രൂപയുടെ ഓഫറുകളിൽ ഈ Samsung Galaxy F13 സ്മാർട്ട് ഫോണുകൾ ഇന്ന് വാങ്ങിക്കുവാൻ സാധിക്കുന്നു .അത്തരത്തിൽ 10999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ് .

Advertisements

SAMSUNG GALAXY F13 SPECS AND FEATURES

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ Infinity-V ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ SAMSUNG GALAXY F13 സ്മാർട്ട് ഫോണുകൾ Exynos 850 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

വെറും 10999 രൂപയ്ക്ക് സാംസങ്ങിന്റെ ഈ പുതിയ സ്മാർട്ട് ഫോൺ ഓഫറിൽ സാംസങ്ങിന്റെ ഗാലക്സി F13 സ്മാർട്ട് ഫോണുകൾ തകർപ്പൻ ഓഫറിൽ സാംസങ്ങിന്റെ ഗാലക്സി F13 ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കാം മാസ്സം 1834 രൂപയുടെ തവണയിൽ സാംസങ്ങ് ഗാലക്സി F13 വാങ്ങിക്കാം 10999 രൂപയ്ക്ക് സാംസങ്ങ് ഗാലക്സി F13 ;സെയിൽ ഇതാ ആരംഭിച്ചിരിക്കുന്നു 10999 രൂപയ്ക്ക് ഇന്ന് ഗാലക്സി F13 ആദ്യ സെയിലിനു എത്തുന്നതാണ്
Advertisements

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android 12 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ  6,000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .11999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .ലോഞ്ച് പ്രമാണിച്ചു 10999 രൂപയ്ക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

Advertisements

സാംസങ് ഗാലക്സി F13 128GB 4GB റാം Key Specs, Price and Launch Date

Price: ₹14999
Release Date: 22 Jun 2022
Variant: 64 GB/4 GB RAM , 128 GB/4 GB RAM
Market Status: Launched

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Samsung Galaxy F13 Sale On Flipkart
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements