ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 29 Jun 2022
HIGHLIGHTS
ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Xiaomi 12S എന്ന സ്മാർട്ട് ഫോണുകളാണ് ജൂലൈ 4 നു വിപണിയിൽ പുറത്തിറങ്ങുന്നത് .മികച്ച ഫീച്ചറുകളിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .അതിൽ പ്രതീക്ഷിക്കുന്ന ഒരു ഫീച്ചർ ആണ് 50MP Sony IMX707 സെൻസറുകൾ .

Advertisements

ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ ലീക്ക് ആയ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.5-ഇഞ്ചിന്റെ  FHD+ 120Hz AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തുക എന്നാണ് സൂചനകൾ .അതുപോലെ തന്നെ 50MP Sony IMX707 ക്യാമറകളും പ്രതീക്ഷിക്കാം .

ബന്ധപ്പെട്ട ലേഖനങ്ങ:

ഷവോമിയുടെ 12S അൾട്രാ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ;വില ? Xiaomi 11T Pro 5G ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം 4500 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ Xiaomi 11 Lite NE 5G വാങ്ങിക്കാം ഷവോമി റെഡ്മി നോട്ട് 11 ഫോണുകൾ ഓഫറുകളിൽ ഇതാ 108 എംപി ക്യാമറ 5G ഫോൺ ഇതാ 16249 രൂപയ്ക്ക് വാങ്ങിക്കാം
Advertisements

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  Qualcomm Snapdragon 8 Plus Gen 1 പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം .

ആൻഡ്രോയിഡിന്റെ 12 ഓപ്പറേറ്റിങ് സിസ്റ്റവും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ  4,500mAh ന്റെ ( 120W fast charging support )ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ജൂലൈ 4 നു ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ പുറത്തിറങ്ങുന്നതാണ് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Xiaomi 12S Cameras Confirmed To Be Led By A 50MP Sony IMX707 Sensor
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements