2000 രൂപയുടെ പ്രൈസ് കട്ട് ;സാംസങ്ങ് ഗാലക്സി M32 ഫോണുകൾ വിലക്കുറവിൽ

By Anoop Verma | പ്രസിദ്ധീകരിച്ചു 29 Jun 2022
HIGHLIGHTS
2000 രൂപയുടെ പ്രൈസ് കട്ട് ;സാംസങ്ങ് ഗാലക്സി M32 ഫോണുകൾ വിലക്കുറവിൽ


സാംസങ്ങിന്റെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Samsung Galaxy M32 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .2000 രൂപവരെ വിലക്കുറവിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .14999 രൂപ വിലയുണ്ടായിരുന്ന ഈ സ്മാർട്ട് ഫോണുകൾ 12999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Advertisements

സാംസങ്ങ് Galaxy M32 ഫീച്ചറുകൾ 

6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റ്  ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Mediatek Helio G80 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 11 ൽ തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റവും പ്രാവർത്തിക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

OPPO Reno8 5G ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചു പുതിയ ഓറഞ്ച് ഡിസൈനിൽ iQOO Neo 6 5G ഇത് സെയിലിനു എത്തി ഷവോമി റെഡ്മി നോട്ട് 10T 5G ഫോണുകൾ ഇതാ 9999 രൂപയ്ക്ക് സാംസങ്ങിന്റെ ഗാലക്സി F13 സ്മാർട്ട് ഫോണുകൾ തകർപ്പൻ ഓഫറിൽ 12999 രൂപയ്ക്ക് ഇൻഫിനിക്സ് നോട്ട് 12 5G ഫോണുകൾ സെയിലിനു എത്തി
Advertisements

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്വാഡ് പിൻ ക്യാമറകളാണ് ഇതിനുള്ളത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6000mah (with 15W inbox charger) ബാറ്ററി ലൈഫിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ 2000 രൂപയുടെ വിലക്കുറവിൽ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Advertisements

സാംസങ് ഗാലക്സി M32 5G 128GB 8GB റാം Key Specs, Price and Launch Date

Price:
Rs. 18585
Release Date: 25 Aug 2021
Variant: 128 GB/6 GB RAM , 128 GB/8 GB RAM
Market Status: Launched

Key Specs

Advertisements
Anoop Verma

Email Anoop Verma

Web Title: Samsung Galaxy M32 gets a price of Rs 2,000
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements