സാംസങ്ങിന്റെ ഗാലക്സി A23 5G ഫോണുകൾ വിപണിയിൽ എത്തുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 29 Jun 2022
HIGHLIGHTS
സാംസങ്ങിന്റെ ഗാലക്സി A23 5G ഫോണുകൾ വിപണിയിൽ എത്തുന്നു

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Samsung Galaxy A23 5G എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ ലോക വിപണിയിൽ പ്രതീക്ഷിക്കുന്നത് .5ജി പ്രോസ്സസറുകളിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം Snapdragon 695 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .

Advertisements

കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 12 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുക .കൂടാതെ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ക്യാമറകളിൽ തന്നെ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത് .അതുപോലെ തന്നെ  5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

OnePlus 10T 5G ആമസോണിൽ ഇതാ സെയിലിനു എത്തി ഇന്ത്യൻ വിപണിയിൽ വാങ്ങിക്കാവുന്ന മികച്ച ഗെയിമിംഗ് 5G ഫോണുകൾ ആഗസ്റ്റ് മാസ്സത്തിൽ വാങ്ങിക്കാവുന്ന 5G സ്മാർട്ട് ഫോണുകൾ ആമസോൺ ഫ്രീഡം ഓഫറുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം ഇന്ന് Moto G32 സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
Advertisements

കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5ജി സ്മാർട്ട് ഫോണുകൾ തന്നെയാകും ഇത് .4 ജിബിയുടെ റാംമ്മിൽ മുതൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ഉടൻ തന്നെ സാംസങ്ങിന്റെ പുതിയ  Galaxy A23 5G എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Samsung Galaxy A23 5G may soon be available in the US
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements