23999 രൂപയ്ക്ക് പോക്കോ F4 5ജി ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

By Anoop Krishnan | പ്രസിദ്ധീകരിച്ചു 29 Jun 2022
HIGHLIGHTS
23999 രൂപയ്ക്ക് പോക്കോ F4 5ജി ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതാ പോക്കോയുടെ സ്മാർട്ട് ഫോണുകൾ സെയിലിനു എത്തിയിരിക്കുന്നു  .POCO F4 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ സെയിലിനു എത്തിയിരിക്കുന്നത് .കൂടാതെ SBI കാർഡുകൾ നൽകുന്ന 3000 രൂപയുടെ ക്യാഷ് ബാക്കും ഈ ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ലാഭക്കുന്നതാണ് .അത്തരത്തിൽ ഈ സ്മാർട്ട് ഫോണുകൾ 23999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റു സവിശേഷതകൾ നോക്കാം .

Advertisements

POCO F4 SPECS AND FEATURES

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67 ഇഞ്ചിന്റെ  AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ FHD+ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 8 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

പോക്കോ F4 5ജി ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ;23999 രൂപയ്ക്ക് വാങ്ങിക്കാം 10000 രൂപ റെയ്ഞ്ചിൽ ഇതാ Poco C40 ഫോണുകൾ പുറത്തിറക്കി പോക്കോ F4 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു ? പോക്കോ F4 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു 108 എംപി ക്യാമറ 5G ഫോൺ ഇതാ 16249 രൂപയ്ക്ക് വാങ്ങിക്കാം
Advertisements

Qualcomm Snapdragon 870 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓ എസ് പ്രവർത്തനം നടക്കുന്നത് .64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 4500mAh ന്റെ ( 67W fast charging support)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ വേരിയന്റുകൾക്ക് വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 27999 രൂപയാണ് വില വരുന്നത് .കൂടാതെ 8 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 29999 രൂപയും കൂടാതെ അവസാനമായി 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 33999 രൂപയും ആണ് വില വരുന്നത് .

Advertisements

POCO F4 128GB 8GB റാം Key Specs, Price and Launch Date

Price: ₹27999
Release Date: 23 Jun 2022
Variant: 128 GB/6 GB RAM , 128 GB/8 GB RAM , 256 GB/12 GB RAM
Market Status: Launched

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Poco F4 5G Sale
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements