ബാറ്ററി കരുത്തിൽ ഇതാ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Hotwav W10 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .15000mahന്റെ വലിയ ബാറ്ററി കരുത്തിലാണ് Hotwav W10 എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ Hotwav W10 സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ Hotwav W10 സ്മാർട്ട് ഫോണുകൾ 6.53 ഇഞ്ചിന്റെ HD പ്ലസ് ഡിസ്പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 720x1,600 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ Hotwav W10 സ്മാർട്ട് ഫോണുകൾ Mediatek Helio A22 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 512 ജിബി വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ IP69K വാട്ടർ റെസിസ്റ്റന്റ്സ് ഇതിനു ലഭിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .15000mahന്റെ വലിയ ബാറ്ററി കരുത്തിലാണ് Hotwav W10 എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്.വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് $139 രൂപയാണ് വില .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 11000 രൂപയ്ക്ക് അടുത്ത് വരും .
ഷവോമി റെഡ്മി നോട്ട് 11 ഫോണുകൾ ഓഫറുകളിൽ ഇതാ
11 Aug 2022
108 എംപി ക്യാമറ 5G ഫോൺ ഇതാ 16249 രൂപയ്ക്ക് വാങ്ങിക്കാം
11 Aug 2022
Infinix Smart 6 HD സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ;വില വെറും
11 Aug 2022
200 മെഗാപിക്സൽ ക്യാമറകളിൽ Samsung Galaxy S23 Ultra ഫോണുകൾ ?
11 Aug 2022
Realme 9i 5G സ്മാർട്ട് ഫോണുകൾ ആഗസ്റ്റ് 18നു വിപണിയിൽ എത്തും
11 Aug 2022