ഇന്ന് HTC യുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 28 Jun 2022
HIGHLIGHTS
ഇന്ന് HTC യുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു

 

ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരിച്ച സ്മാർട്ട് ഫോൺ ബ്രാൻഡുകളിൽ ഒന്നായിരുന്നു HTC .എന്നാൽ സാംസങ്ങിന്റെ ആൻഡ്രോയിഡ് ഫോണുകളുടെ വരവോടുകൂടി HTC ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ പിടിച്ചുനിൽക്കുവാനായില്ല .ഇപ്പോൾ ഇതാ HTC തിരിച്ചു വരുന്നു എന്ന വാർത്തയാണ് ലഭിക്കുന്നത് .

Advertisements

HTC Viverse ആണ് ഇന്ന് ജൂൺ 28നു വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ HTC യിൽ നിന്നും ഈ വർഷം സ്മാർട്ട് ഫോണുകളും ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .5ജി സ്മാർട്ട് ഫോണുകൾ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

Nothing Phone (1) അടുത്ത സെയിൽ തീയതി എത്തിയിരിക്കുന്നു ഞെട്ടിക്കുന്ന വിലയ്ക്ക് Moto Razr 2022 ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കി Nothing Phone (1) ഫോണുകളുടെ അടുത്ത സെയിൽ തീയതി നാളെ മോട്ടോറോളയുടെ ജി 32 സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് Realme 9i 5G സ്മാർട്ട് ഫോണുകൾ ആഗസ്റ്റ് 18നു വിപണിയിൽ എത്തുന്നു
Advertisements

 

 

പുതിയ ഉത്പന്നങ്ങൾ പുറത്തിറങ്ങുന്ന സമയത്തു തന്നെ HTC യുടെ പുതിയ 5ജി സ്മാർട്ട് ഫോണുകളുടെ വിവരങ്ങളും പുറത്തുവിടും എന്നാണ് റിപ്പോർട്ടുകൾ .ജൂൺ 28നു ആണ് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നത് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: HTC Viverse Phone Debuts On June 28: What To Expect
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements