10000 രൂപ റെയ്ഞ്ചിൽ ഇതാ Poco C40 ഫോണുകൾ പുറത്തിറക്കി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 21 Jun 2022
HIGHLIGHTS
10000 രൂപ റെയ്ഞ്ചിൽ ഇതാ Poco C40 ഫോണുകൾ പുറത്തിറക്കി

പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു . Poco C40 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ്  Poco C40 എന്ന സ്മാർട്ട് ഫോണുകൾ .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് . 6000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

Advertisements

POCO C40 SPECS AND FEATURES

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ 720P LCD ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് JR510 പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .Snapdragon 450 കൂടാതെ  Helio G35 എന്നി പ്രോസ്സസറുകൾക്ക് തുല്യമായ പ്രോസസ്സർ ആണ് ഇത് എന്നാണ് കമ്പനി പറയുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

ഷവോമി റെഡ്മി നോട്ട് 11 ഫോണുകൾ ഓഫറുകളിൽ ഇതാ ഷവോമി റെഡ്മി K50ഐ ഫോണുകളുടെ ആദ്യ സെയിലുകൾ നാളെ ആരംഭിക്കുന്നതാണ് ഷവോമി റെഡ്മി നോട്ട് 10T 5G ഫോണുകൾ ഇതാ 9999 രൂപയ്ക്ക് ഇലട്രോണിക്‌സ് സെയിൽ ;10999 രൂപയ്ക്ക് ഷവോമി 5ജി സ്മാർട്ട് ഫോൺ 10249 രൂപയ്ക്ക് ഇതാ ഷവോമി റെഡ്മി 10 പ്രൈം വാങ്ങിക്കാം
Advertisements

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .

13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാത്ത 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത്  €140 ആണ് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 11000 രൂപയ്ക്ക് അടുത്തുവരും .

Advertisements

ഷവോമി Poco C40 Key Specs, Price and Launch Date

Release Date: 12 Apr 2022
Variant: 32 GB/3 GB RAM
Market Status: Rumoured

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Poco C40 Launched Globally With A JLQ Technology Chipset And 6000mAh Battery
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements