50എംപി ക്യാമറയിൽ എത്തിയ മോട്ടോ G22 ഇപ്പോൾ 9999 രൂപയ്ക്ക്

By Anoop Krishnan | പ്രസിദ്ധീകരിച്ചു 20 Jun 2022
HIGHLIGHTS
50എംപി ക്യാമറയിൽ എത്തിയ മോട്ടോ G22 ഇപ്പോൾ 9999 രൂപയ്ക്ക്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതാ മോട്ടോറോളയുടെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മോട്ടോ ഡേയ്സ് ഓഫറുകളിലൂടെ ജൂൺ 22 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ നിലവിൽ ലഭ്യമാകുന്നത് .എക്സ്ചേഞ്ച് ഓഫറുകളിലൂടെയും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Advertisements

 

Moto G22 സവിശേഷതകൾ 

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5-inch IPS LCD ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720x1,600 പിക്സൽ റെസലൂഷനും ഈ ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G37 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

10000 രൂപയ്ക്ക് താഴെ 50എംപി ക്യാമറ ഫോണുകൾ നോക്കുന്നവർക്കായി ഇതാ ഞെട്ടിച്ചു ;200എംപി ക്യാമറയിൽ മോട്ടോ എഡ്ജ് അൾട്രാ പുറത്തിറക്കി ;വില? ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ;ഇപ്പോൾ ലഭിക്കുന്ന 5 മികച്ച ഡീലുകൾ നോക്കാം 20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന തകർപ്പൻ സ്മാർട്ട് ഫോണുകൾ നോക്കാം 18000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ നോക്കാം
Advertisements

അതുപോലെ തന്നെ മറ്റൊരു പ്രധാന സവിശേഷത എന്നത് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ആണ് .സ്റ്റോക്ക് Android 12 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 1TB വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 50 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനു നൽകിയിരിക്കുന്നത് .5000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകളുടെ വില വരുന്നത് 10999 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ 9999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .

Advertisements

മോട്ടോ G22 Key Specs, Price and Launch Date

Price:
Rs. 11300
Release Date: 18 Mar 2022
Variant: 64 GB/4 GB RAM
Market Status: Launched

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Motorola Days Offer On Flipkart
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements