17999 രൂപയ്ക്ക് OnePlus Nord CE 2 Lite 5G ഫോണുകൾ ആമസോണിൽ

By Anoop Krishnan | പ്രസിദ്ധീകരിച്ചു 20 Jun 2022
HIGHLIGHTS
17999 രൂപയ്ക്ക് OnePlus Nord CE 2 Lite 5G ഫോണുകൾ ആമസോണിൽ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ ഇപ്പോൾ സ്മാർട്ട് ഫോണുകൾ മൺസൂൺ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.ജൂൺ 22 വരെയാണ് ഉപഭോക്താക്കൾക്ക് മൺസൂൺ ഓഫറുകൾ ലഭിക്കുന്നത് .ICICI  കാർഡുകൾ നൽകുന്ന  ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളും ഇപ്പോൾ സ്മാർട്ട് ഫോണുകൾക്ക് ആമസോണിലൂടെ ലഭിക്കുന്നതാണ് .ഇപ്പോൾ ഇത്തരത്തിൽ OnePlus Nord CE 2 Lite 5G സ്മാർട്ട് ഫോണുകൾക്ക് 2000 രൂപ വരെ  ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .

Advertisements

ONEPLUS NORD CE 2 LITE 5G 

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക്  6.58-inch IPS LCD കൂടാതെ FHD+ റെസലൂഷൻ എന്നിവയാണ് നൽകിയിരിക്കുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Qualcomm Snapdragon 695 പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

തകർപ്പൻ ഓഫർ ;17999 രൂപയ്ക്ക് വൺപ്ലസ് സ്മാർട്ട് ഫോൺ ഇതാ വമ്പൻ ഓഫർ ;17999 രൂപയ്ക്ക് ഇതാ വൺപ്ലസ് ഫോൺ വാങ്ങിക്കാം 150W ഫാസ്റ്റ് ചാർജിങ്ങിൽ OnePlus 10T പുറത്തിറക്കി ;വില ? OPPO Reno8 5G ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചു പുതിയ ഓറഞ്ച് ഡിസൈനിൽ iQOO Neo 6 5G ഇത് സെയിലിനു എത്തി
Advertisements

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 8 ജിബിയുടെ റാം 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 5000mAhന്റെ ബാറ്ററി ലൈഫും(33W fast charging support) ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Advertisements

വിലയിലേക്കു വരുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 19999 രൂപയും കൂടാതെ 8 ജിബിയുടെ റാം അതുപോലെ തന്നെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയ മോഡലുകൾക്ക് 21999 രൂപയും ആണ് വില വരുന്നത് .

OnePlus Nord CE 2 Lite 5G 128GB 8GB റാം Key Specs, Price and Launch Date

Price:
Rs. 20999
Release Date: 28 Apr 2022
Variant: 128 GB/6 GB RAM , 128 GB/8 GB RAM
Market Status: Launched

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Amazon Monsoon Deals
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements