ഷവോമിയുടെ ഇനി വരാനിരിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ?

By Anoop Krishnan | പ്രസിദ്ധീകരിച്ചു 20 Jun 2022
HIGHLIGHTS
ഷവോമിയുടെ ഇനി വരാനിരിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ?

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകളുടെ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ലീക്ക് ആയിരിക്കുന്നു .Xiaomi 12 Ultra എന്ന സ്മാർട്ട് ഫോണുകളുടെ ഫോട്ടോസ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ .ഫോട്ടോകളിൽ നിന്നും മനസിലാക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ റൌണ്ട് ക്യാമറകളിൽ ആണ് വിപണിയിൽ എത്തുക എന്നാണ് .

Advertisements

അതുപോലെ തന്നെ Leica സെൻസറുകളിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുക .വളരെ മികച്ച ഫീച്ചറുകളിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് ഈ സ്മാർട്ട് ഫോണുകളുടെ  Qualcomm Snapdragon 8 Plus Gen 1 പ്രോസ്സസറുകൾ .

ബന്ധപ്പെട്ട ലേഖനങ്ങ:

Xiaomi 12T, 12T Pro ഫോണുകളുടെ വില ലീക്ക് ആയി ? Infinix Hot 12 പ്രൊ ഫോണുകൾ ഇതാ സെയിലിനു എത്തിയിരിക്കുന്നു Moto G62 ഫോണുകൾ 12 5G ബാൻഡിൽ പുറത്തിറക്കി ;വില ? OnePlus Nord 20 SE ഫോണുകൾ പുറത്തിറക്കി ;വില ഇതാണ് മോട്ടോറോളയുടെ ജി 32 സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ ഇന്ന്
Advertisements

കൂടാതെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ തന്നെ കാമറകൾക്കും ഈ സ്മാർട്ട് ഫോണുകൾ മുൻഗണന നൽകുന്നുണ്ട് .അതിൽ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 5000mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് . 

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Xiaomi 12 Ultra Live Photos Reveal Massive Round Camera Island And Leica Branding
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements