പോക്കോ F4 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 17 Jun 2022
HIGHLIGHTS
പോക്കോ F4 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഇന്ത്യൻ വിപണിയിൽ ഇതാ മറ്റൊരു 5ജി സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറങ്ങുന്നു .Poco F4 5G എന്ന സ്മാർട്ട് ഫോണുകളാണ് ജൂൺ 23 നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .മികച്ച സവിശേഷതകളോടെയാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുക .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .

Advertisements

Snapdragon 870 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .5ജി സപ്പോർട്ട് ലഭിക്കുന്ന പ്രോസ്സസറുകൾ തന്നെയാണ് ഇത് .അതുപോലെ തന്നെ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ വരെ റാംമ്മിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും എന്നാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

Realme GT 2 Master Explorer Edition ഫോണുകൾ ഇതാ എത്തുന്നു പൊക്കോയുടെ X4 GT സ്മാർട്ട് ഫോണുകൾ നാളെ വിപണിയിൽ എത്തും 10000 രൂപ റെയ്ഞ്ചിൽ ഇതാ Poco C40 ഫോണുകൾ പുറത്തിറക്കി എല്ലാകാർഡുകൾക്കും 5000 രൂപ ഓഫറുകളുമായി റിയൽമി GT 2 പ്രൊ സാംസങ്ങ് ഗാലക്സി M33 5G ഫോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറിൽ
Advertisements

അതുപോലെ തന്നെ ഡിസ്‌പ്ലേയുടെ ഫീച്ചറുകളിൽ പ്രതീഷിക്കുന്നത് 6.67 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയാണ് .കൂടാതെ ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ പിൻ ക്യാമറകളിലാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ ഫോണുകളിൽ 4,500 mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .

120hz റിഫ്രഷ് റേറ്റും ഈ പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .Poco F4 5G എന്ന സ്മാർട്ട് ഫോണുകളാണ് ജൂൺ 23 നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത്.30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാകും Poco F4 5G എന്ന സ്മാർട്ട് ഫോണുകൾ .

Advertisements

 

Poco F3 GT Key Specs, Price and Launch Date

Price: ₹25999
Release Date: 04 Aug 2021
Variant: 128 GB/6 GB RAM , 128 GB/8 GB RAM , 256 GB/8 GB RAM
Market Status: Launched

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Poco F4 5G to launch on June 23
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements