499 രൂപ മുതൽ ഇനി ബാറ്ററിയും മാറ്റി തരും ഷവോമിയുടെ ഫോണുകളിൽ

By Anoop Krishnan | പ്രസിദ്ധീകരിച്ചു 15 Jun 2022
HIGHLIGHTS
499 രൂപ മുതൽ ഇനി ബാറ്ററിയും മാറ്റി തരും ഷവോമിയുടെ ഫോണുകളിൽ

ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത ഇതാ എത്തിയിരിക്കുന്നു .ബാറ്ററി പ്രശ്നങ്ങൾ നേരിടുന്ന സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് ഇതാ ഇനി മുതൽ അത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ പരിഹാരം കണ്ടെത്തിയിരിക്കുന്നു .ഷവോമിയുടെ സ്മാർട്ട് ഫോണുകളിലെ ബാറ്ററിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇനി ഷവോമി തന്നെ പരിഹരിക്കും .

Advertisements

ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ ഇനി മുതൽ ബാറ്ററി റീപ്ലേസ്‌മെന്റ് എന്ന ഓപ്‌ഷനുകളും ലഭിക്കുന്നതാണ് .499 രൂപ മുതലാണ് ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ ഉള്ള സർവീസുകൾ ലഭ്യമാകുന്നത് .ഷവോമിയുടെ ഒരു സ്മാർട്ട് ഫോൺ ഉപഭോക്താവിന് ബാറ്ററി റീപ്ലേസ് ചെയ്യണം എന്നുണ്ടെങ്കിൽ ഇനി മുതൽ അത് അംഗീകരിച്ച സർവീസ് സെന്ററുകളിൽ വഴി ചെയ്യാവുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

Xiaomi 12T, 12T Pro ഫോണുകളുടെ വില ലീക്ക് ആയി ? Xiaomi 11T Pro 5G ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം 4500 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ Xiaomi 11 Lite NE 5G വാങ്ങിക്കാം വൺപ്ലസ് 10R പ്രൈം ബ്ലൂ എഡിഷൻ എത്തി ;വില 32999 രൂപ 5799 രൂപ ;ബിഗ് ബില്യൺ ഓഫറിൽ റിയൽമി ഫോണുകൾ
Advertisements

 

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Xiaomi Now Offers Battery Replacement Starting at ₹499
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements