തകർപ്പൻ ഓഫർ ;17999 രൂപയ്ക്ക് വൺപ്ലസ് സ്മാർട്ട് ഫോൺ ഇതാ

By Anoop Krishnan | പ്രസിദ്ധീകരിച്ചു 15 Jun 2022
HIGHLIGHTS
തകർപ്പൻ ഓഫർ ;17999 രൂപയ്ക്ക് വൺപ്ലസ് സ്മാർട്ട് ഫോൺ ഇതാ

വൺപ്ലസ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വൺപ്ലസ് ഏറ്റവും പുതിയതായി വിപണിയിൽ  അവതരിപ്പിച്ച Oneplus Nord CE 2 ലൈറ്റ് എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .TC അനുസരിച്ചു 2000 രൂപയുടെ ക്യാഷ് ബാക്ക് ഈ ഫോണുകൾക്ക് ലഭിക്കുന്നത് .ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ആണ് ഈ ഫോണുകൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .

Advertisements

ONEPLUS NORD CE 2 LITE 5G 

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക്  6.58-inch IPS LCD കൂടാതെ FHD+ റെസലൂഷൻ എന്നിവയാണ് നൽകിയിരിക്കുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Qualcomm Snapdragon 695 പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

17999 രൂപയ്ക്ക് OnePlus Nord CE 2 Lite 5G ഫോണുകൾ ആമസോണിൽ വമ്പൻ ഓഫർ ;17999 രൂപയ്ക്ക് ഇതാ വൺപ്ലസ് ഫോൺ വാങ്ങിക്കാം Redmi 11 Prime 5G ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് 150W ഫാസ്റ്റ് ചാർജിങ്ങിൽ OnePlus 10T പുറത്തിറക്കി ;വില ? OPPO Reno8 5G ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചു
Advertisements

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 8 ജിബിയുടെ റാം 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 5000mAhന്റെ ബാറ്ററി ലൈഫും(33W fast charging support) ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Advertisements

വിലയിലേക്കു വരുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 19999 രൂപയും കൂടാതെ 8 ജിബിയുടെ റാം അതുപോലെ തന്നെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയ മോഡലുകൾക്ക് 21999 രൂപയും ആണ് വില വരുന്നത് .

OnePlus Nord CE 2 Lite 5G 128GB 8GB റാം Key Specs, Price and Launch Date

Price:
Rs. 20999
Release Date: 28 Apr 2022
Variant: 128 GB/6 GB RAM , 128 GB/8 GB RAM
Market Status: Launched

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Amazon Smart Phone Cash Back Offer
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements