വീണ്ടും 20000 രൂപ റേഞ്ചിൽ വൺപ്ലസ് പ്ലസ് ഫോൺ പുറത്തിറക്കി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 16 May 2022
HIGHLIGHTS
വീണ്ടും 20000 രൂപ റേഞ്ചിൽ വൺപ്ലസ് പ്ലസ് ഫോൺ പുറത്തിറക്കി

വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .OnePlus Nord N20 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബഡ്ജറ്റ് തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾ 20000 രൂപ ബഡ്ജറ്റിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു വൺപ്ലസ് സ്മാർട്ട് ഫോൺ കൂടിയാണ് .OnePlus Nord N20 5G ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

Advertisements

ONEPLUS NORD N20 5G

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.43-inch FHD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ 60Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 1080p പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ബന്ധപ്പെട്ട ലേഖനങ്ങ:

14499 രൂപയ്ക്ക് ഒപ്പോയുടെ K10 5G ഫോണുകൾ ഇതാ വാങ്ങിക്കാം Redmi Note 11T 5G സ്മാർട്ട് ഫോണുകൾ 15999 രൂപയ്ക്ക് വാങ്ങിക്കാം വെറും 10999 രൂപയ്ക്ക് ഇതാ 5G സ്മാർട്ട് ഫോണുകൾ ഇതാ വാങ്ങിക്കാം വീണ്ടും ബഡ്ജറ്റിൽ നോക്കിയ G11 പ്ലസ് ഫോണുകൾ പുറത്തിറക്കി അസൂസിന്റെ ROG 6 സീരിസ്സ് ഇതാ പുറത്തിറക്കി ;വില അറിയണോ ?
Advertisements

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 695 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 11 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ ൧൨൮ ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  64MP+8MP+2MP ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ 4,500mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില  $282 (approx. ₹21,570) ആണ് വരുന്നത് .  

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements